ലോകത്തിൽ വിചിത്രമായ സംഭവങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.. മനുഷ്യന് അവിശ്വസനീയമായ സംഭവങ്ങൾ.. എന്നാൽ ഇന്നത്തെ മനുഷ്യർക്ക് തങ്ങൾക്ക് നേരിട്ട് കാണുന്ന കാര്യങ്ങൾ മാത്രമേ വിശ്വസിക്കാൻ പറ്റുകയുള്ളൂ എന്ന അവസ്ഥ ആണ് നമുക്ക് കാണാൻ സാധിക്കുന്നത്.. അതെ ഇതൊരു യുവാവിന്റെ കഥയാണ്.. വളർത്തു പൂച്ചയിൽ നിന്നും അദ്ദേഹത്തിന് നേരിടേണ്ടി വന്ന രസകരമായ ഒരു അവസ്ഥ.. എന്താണ് യഥാർത്ഥത്തിൽ അദ്ദേഹത്തിന് സംഭവിച്ചത് എന്ന് നമുക്ക് നോക്കാം…
ഈ യുവാവ് ദിവസവും എഴുന്നേൽക്കുമ്പോൾ കഴുത്തും നെഞ്ചും വേദനിക്കുന്നത് പതിവായിരുന്നു.. അങ്ങനെ അദ്ദേഹം പലതവണ ഇതിന്റെ കാരണം അന്വേഷിച്ച് നടന്നു.. എന്നാൽ അദ്ദേഹത്തിന് ഒന്നും തന്നെ കാണാൻ സാധിച്ചില്ല.. അങ്ങനെ അയാൾ ഉറങ്ങുന്ന സമയത്ത് ക്യാമറ ഓൺ ചെയ്തുവെച്ചു.. ഈ ചിത്രത്തിൽ കാണുന്നതുപോലെ ആ പൂച്ച അദ്ദേഹത്തിൻറെ .
കഴുത്ത് ഞെരിക്കാൻ നോക്കുകയാണ്.. രാവിലെ എഴുന്നേറ്റപ്പോൾ അതുവരെ സ്നേഹിച്ച പൂച്ചയുമായിട്ട് അകലം പാലിക്കാൻ തുടങ്ങി.. എന്നും പൂച്ചയെ കൂടെ കിടക്കുന്ന അയാൾക്ക് ഇത്തരം ഒരു അനുഭവം പ്രതീക്ഷിച്ചില്ല.. തുടർന്ന് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ തുടങ്ങി.. പലരും ഈ ചിത്രത്തിനു താഴെ പൂച്ച സ്നേഹം കൊണ്ടാണ് ചെയ്യുന്നത് എന്ന് കമൻറ് ഇട്ടു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….