വീട്ടിൽ വളർത്തുമൃഗങ്ങളെ വളർത്തുന്നവരാണ് നിങ്ങളെങ്കിൽ ഈ വീഡിയോ കാണാതെ പോകരുത്..

നമ്മളിൽ പലരും നമ്മുടെ വീടുകളിൽ വളർത്തുമൃഗങ്ങളെ വളർത്തുന്നവരാണ്.. എന്നാൽ അത്തരം മൃഗങ്ങൾ നമ്മളെ തന്നെ ആക്രമിച്ചാൽ കൊലപ്പെടുത്തുന്ന കാര്യം ഒന്ന് സങ്കൽപ്പിച്ചു നോക്കൂ.. അത്തരത്തിൽ തങ്ങളുടെ ഉടമസ്ഥരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും എന്തിന് ഏറെ പറയുന്നു അവരെ ഭക്ഷണമാക്കുകയും ചെയ്ത ചില ഞെട്ടിക്കുന്ന സംഭവങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. ജോനറ്റ് എന്നുള്ള സ്ത്രീക്ക് .

   

സംഭവിച്ച അതിദാരുണമായ ഒരു സംഭവം ആണ് ഇത് അതായത് തൻറെ ഭർത്താവ് മരണപ്പെട്ട ശേഷം ഈ സ്ത്രീ വളരെ ഒറ്റപ്പെട്ട് ആയിരുന്നു ജീവിച്ചിരുന്നത്.. അതുകൊണ്ടുതന്നെ ഈ സ്ത്രീയുടെ വീട്ടിൽ ഒരുപാട് വളർത്ത് പൂച്ചകളും അതുപോലെ നായകളും ഒക്കെ ഉണ്ടായിരുന്നു.. വീടുവിട്ട് അധികം ഒന്നും പുറത്തു പോവാതെ തൻറെ വളർത്തു മൃഗങ്ങളുമായിട്ട് മാത്രമായിരുന്നു ഇവർ അധികസമയവും ചെലവിട്ടത്.. എന്നാൽ ഒരു ദിവസം ഇവരുടെ അയൽവാസികൾ ഒരു കാര്യം ശ്രദ്ധിക്കുകയായിരുന്നു.. .

ഇവരെ ഒരുപാട് നാൾ അയൽക്കാരാരും പുറത്തേക്ക് കണ്ടില്ല.. കൂടാതെ ഇവരുടെ മെയിൽ ബോക്സ് മുഴുവൻ കത്തുകൾ കൊണ്ട് നിറഞ്ഞിരുന്നു.. അങ്ങനെ എന്തോ ഒരു പന്തികേട് തോന്നിയ അയൽക്കാർ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് ഈ സ്ത്രീയുടെ വീട്ടിൽ എത്തുകയും ചെയ്തു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment