നീ ഇങ്ങോട്ട് വാ മുത്തേ.. എത്ര നാളത്തെ ആഗ്രഹമാണ്.. ഇതുപോലെ നിന്നെ ഒന്ന് ഒറ്റയ്ക്ക് കിട്ടാൻ.. മീരയെ വലിച്ച് തന്നിലേക്ക് അടുപ്പിക്കുമ്പോൾ വല്ലാത്ത ആവേശമായിരുന്നു ആനന്ദിന്.. ദേ ആക്രാന്തം വേണ്ട കേട്ടോ.. ഇന്നൊരു നൈറ്റ് മുഴുവൻ ഉണ്ട് നമുക്ക് പതിയെ മതി എല്ലാം.. കുസൃതി ചിരിയോടുള്ള അവളുടെ മറുപടി അവനെ ഹരമായി.. പതിയെ ഒന്നും പറ്റില്ല പൊന്നേ.. നിന്നെ ഇങ്ങനെ എന്റെ ബെഡിൽ കിട്ടാൻ എത്ര നാളായി കൊതിച്ചു നടക്കുകയാണ് ഞാൻ…
ഇന്ന് നിന്നെ കൊല്ലും ഞാൻ.. അവളുമായി പതിയെ ബെഡിലേക്ക് ചാഞ്ഞു ആനന്ദ്.. കള്ള നിൻറെ ബെഡ് അല്ല.. ഇത് എൻറെ ബെഡ്.. റൂംമേറ്റ് അവൾ നാട്ടിൽ പോയതുകൊണ്ട് ഇങ്ങനെ ഒരു അവസരം കിട്ടി.. ഇനിയിപ്പോൾ രണ്ടാഴ്ച എടുക്കും അവളൂർ നാട്ടിൽ പോയി തിരിച്ചു വരാൻ.. അതുവരെ നമുക്കിവിടെ ഇടയ്ക്കിടയ്ക്ക് കൂടാം.. ആനന്ദിന്റെ മാറിലേക്ക് പതിയെ തലചായ്ചു മീര.. എടോ നീ ഈ ദുബായിൽ ജോലിക്ക് എത്തിയത് മുതൽ എൻറെ ഒരു ആഗ്രഹമായിരുന്നു ഇത്.. പണ്ട് കോളേജിൽ പഠിക്കുന്ന
ടൈം കുറെ പിന്നാലെ നടന്നതല്ലേ.. എന്തായാലും ഇന്ന് സാധിച്ചല്ലോ.. അവളുടെ നെറുകയിൽ തലോടി ഒരു മുത്തം നൽകുമ്പോൾ ആനന്ദ കൂടുതൽ ആവേശവാനായി.. എനിക്കറിയാമല്ലോ.. അതുകൊണ്ടല്ലേ വീണ്ടും നീ പിന്നാലെ വന്നപ്പോൾ ഞാൻ അങ്ങ് സമ്മതിച്ചു തന്നത്.. മാത്രമല്ല നാട്ടിലെ പോലെ അല്ലല്ലോ ഇവിടെ.. ഇവിടെ നമുക്ക് എന്തിനും ഫ്രീഡവും പ്രൈവസിയും ഉണ്ടല്ലോ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…