ഭാര്യയുടെ ബുദ്ധിമുട്ടുകൾ ഒന്നും മനസ്സിലാക്കാതെ പെരുമാറുന്ന ഭർത്താവിനെ കിട്ടിയത് കണ്ടോ..

ഭയങ്കര തലവേദന.. രാത്രി കിടക്കാനായി റൂമിലേക്ക് ചെന്ന ദീപ ബെഡിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു.. ഓ എന്നും വേദനയാണ് നിനക്ക്.. ദീപ വരുന്നതും കാത്തിരുന്ന രാജേഷ് ഒരു പുച്ഛം കലർന്ന സ്വരത്തിൽ അവളോട് പറഞ്ഞു.. അതേ രാജേഷ് ഏട്ടാ തല പൊട്ടിപ്പൊളിയുന്ന വേദന.. സഹിക്കാൻ കഴിയുന്നില്ല അതും പറഞ്ഞുകൊണ്ട് അവൾ ബെഡിലേക്ക് കേറി കിടന്നു.. എന്നും നീ വേദനയാണ് എന്നൊക്കെ പറഞ്ഞാൽ എന്റെ കാര്യങ്ങളൊക്കെ എങ്ങനെയാണ് നടക്കുക.. നീ എൻറെ അടുത്തേക്ക് വന്നു…

   

രാജേഷ് പെട്ടെന്ന് തന്നെ ദീപയെ തന്നിലേക്ക് അടുപ്പിച്ചു.. തൻറെ ചുണ്ട് ദീപയുടെ ചുണ്ടിനോട് ചേർത്തു.. എന്നെ വിട് രാജേഷ് ഏട്ടാ എനിക്ക് തീരെ വയ്യ.. തലവേദന ആണ് എന്ന് പറഞ്ഞത് കള്ളത്തരം അല്ല.. രാജേഷിന്റെ പിടുത്തം തള്ളി മാറ്റിക്കൊണ്ട് ദീപ വീണ്ടും ബെഡിന്റെ സൈഡിലേക്ക് നീങ്ങിക്കിടന്നു.. എന്നും നീ ഇങ്ങനെ തന്നെ എന്നോട് ചെയ്താൽ ഞാൻ എന്താണ് ചെയ്യേണ്ടത്.. ഇനി എന്റെ കാര്യങ്ങളെല്ലാം നടക്കണമെങ്കിൽ ഞാൻ മറ്റ് എവിടെയെങ്കിലും പോവേണ്ടി വരുമോ.. .

പൊയ്ക്കോ നിങ്ങൾ എനിക്ക് ഒരു പരാതിയുമില്ല.. എനിക്ക് ഒന്ന് നല്ലപോലെ ഉറങ്ങണം.. ഉറങ്ങാൻ പറ്റുമോ എന്ന് അറിയില്ല തലവേദന കാരണം.. ഇപ്പോൾ കുറെ നാളായി നീ ഇങ്ങനെ ഓരോ വേദന പറയുന്നു.. ഇനി ഞാൻ അറിയാതെ മറ്റ് ആർക്കെങ്കിലും നീ കിടന്നു കൊടുക്കുന്നുണ്ടോ.. രാജേഷ് അത് പറയുമ്പോൾ കൂടുതൽ ദേഷ്യത്തോടെയാണ് പറഞ്ഞത്.. അതെ ഇന്നും ഞാൻ കിടന്നു കൊടുത്തു മൂന്നാല് പേർക്ക്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://youtu.be/oBRvlmVoh0A

Leave a Comment