വളരെ മോശമായ രീതിയിൽ പെരുമാറുന്ന ബാങ്ക് ഉദ്യോഗസ്ഥരെ പറ്റി മനസ്സിലാക്കാം..

ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് കുറച്ചു ബാങ്കുകളിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ചാണ്.. ഇന്നത്തെ വീഡിയോ ഏറെക്കുറെ കുറച്ച് സെൻസിറ്റീവ് ആണ് കാര്യം എന്താണെന്ന് ചോദിച്ചാൽ നമ്മളെല്ലാവരും നമ്മുടെ നിത്യേനയുള്ള ദിവസങ്ങൾ ബാങ്കുമായി ബന്ധപ്പെട്ട് ജീവിക്കുന്നതാണ് കാരണം എന്താണെന്ന് ചോദിച്ചാൽ നമുക്ക് പൈസയില്ലാതെ ജീവിക്കാൻ പറ്റില്ല.. നമ്മുടെ പൈസയും കാര്യങ്ങളും ഒക്കെ ബാങ്കിലാണ് ഇരിക്കുന്നത്.. ഇപ്പോൾ നിത്യജീവിതത്തിൽ എന്തെങ്കിലും.

   

സാധനങ്ങൾ ഒക്കെ വാങ്ങിക്കണമെങ്കിൽ മിക്ക ആളുകളും ബാങ്കിൽ നിന്ന് അതായത് എടിഎമ്മിൽ നിന്ന് ക്യാഷ് പോയി എടുക്കും എന്നിട്ട് നേരെ കടയിൽ പോയി സാധനങ്ങൾ വാങ്ങിക്കാം.. അതല്ലെങ്കിൽ കാർഡ് പെയ്മെൻറ് നടത്തും അതല്ലെങ്കിൽ ഗൂഗിൾ പേ ചെയ്യും.. ഇപ്പോൾ ഏറെക്കുറെ സാലറി കയ്യിൽ ക്യാഷ് ആയിട്ട് കിട്ടുന്ന കാലം അവസാനിച്ചു എന്ന് തന്നെ പറയാം.. ഇപ്പോൾ ഒട്ടുമിക്ക ആളുകളുടെയും സാലറി വരുന്നത് ബാങ്ക് അക്കൗണ്ട് മുഖേനയാണ്.. അതുപോലെതന്നെ ഇപ്പോൾ ബാങ്ക് അക്കൗണ്ട് .

ഇല്ലാത്ത മനുഷ്യർ ഇല്ല എന്ന് തന്നെ പറയാം.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് വളരെ മോശമായ രീതിയിൽ പെരുമാറുന്ന ബാങ്ക് മാനേജർമാരും അതുപോലെതന്നെ ബാങ്ക് ഉദ്യോഗസ്ഥരെയും കുറിച്ചാണ് അവരുടെ ചില കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.. ഈയൊരു വീഡിയോ കാണുമ്പോൾ തീർച്ചയായിട്ടും ഇത്തരത്തിലും മനുഷ്യന്മാർ ഉണ്ടോ എന്നുള്ള രീതിയിൽ നിങ്ങൾക്ക് മനസ്സിൽ തോന്നാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment