നമ്മുടെ ജീവിതത്തിൽ ഒരുപാട് രസകരമായ കോമഡി കാര്യങ്ങൾ നടന്നിട്ടുണ്ട്.. അപ്പോൾ ഇതെല്ലാം തന്നെ ചിലപ്പോൾ വീഡിയോയിൽ വന്നിട്ടുണ്ടാവും.. ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ലിഫ്റ്റിൽ വച്ച് നടന്ന ചില രസകരമായ കാര്യങ്ങളെ കുറിച്ചാണ്.. സിസിടിവി ക്യാമറകളെ കുറിച്ച് പറയുകയാണെങ്കിൽ അതുകൊണ്ട് നമുക്ക് ഒരുപാട് ഒരുപാട് ഉപകാരങ്ങൾ ഉണ്ടായിട്ടുണ്ട്.. അതുപോലെതന്നെ മോശമായി കാര്യങ്ങളും അത് ഉപയോഗിച്ച് ഉണ്ടായിട്ടുണ്ട്.. ഇവിടെ കാണുന്ന .
വീഡിയോയിൽ ആദ്യം ഒരു സ്ത്രീ ലിഫ്റ്റിലേക്ക് കയറിയപ്പോൾ ഫ്ലോർ നമ്പർ അമർത്തുകയാണ്.. എന്നാൽ അതിനുശേഷം ലിഫ്റ്റിൽ ലൈറ്റുകൾ മിന്നുമായകയും അതുപോലെതന്നെ ലിഫ്റ്റിൽ നിന്ന് കുലുങ്ങുകയും ചെയ്യുന്നുണ്ട്.. അതിനുശേഷം ഈ ലിസ്റ്റ് ചെന്ന് നിൽക്കുന്നത് ആ ഒരു കെട്ടിടത്തിന്റെ തന്നെ ഏറ്റവും മുകളിലാണ്.. ഇത് ഒരു പ്രാങ്ക് വീഡിയോ ആയിട്ടാണ് സെറ്റ് ചെയ്തിട്ടുള്ളത്.. ഇത് നമ്മുടെ നാട്ടിൽ യൂട്യൂബ് ചാനലുകൾ ചെയ്യുന്നതുപോലെ ഉള്ളതെല്ലാ.. വളരെ വലിയ .
കമ്പനികളാണ് ഇത് മാർക്കറ്റിന് വേണ്ടി എടുത്ത ചെയ്യുന്നത്.. ഇത് അത്യാവശ്യം സക്സസ്ഫുൾ ആയ ഒരു പ്രാങ്ക് വീഡിയോ തന്നെയായിരുന്നു.. നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ ലിഫ്റ്റിൽ കയറുമ്പോൾ ഇത്തരത്തിൽ സംഭവിച്ചാൽ നമ്മുടെ കിളി പറന്നു പോകും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…