രാവിലെ തന്നെ കോളിംഗ് ബെൽ ശബ്ദം കേട്ടാണ് വിജിത്ത് വാതിൽ തുറന്നത്.. ഒട്ടും പരിചയമില്ലാത്ത ഒരു മുഖം.. ഇതാരാണ് എന്ന ആകുലതയോടെ വിജിത്ത് ഉമ്മറത്തേക്ക് ഇറങ്ങി.. മുറ്റത്തെ ചെടിയിൽ നിന്ന് ഇറ്റ് വീഴുന്ന മഞ്ഞുതുള്ളികൾ നോക്കി നിൽക്കുകയാണ് വന്ന വ്യക്തി.. കാൽ പെരുമാറ്റം കേട്ട് അയാൾ തിരിഞ്ഞ് നിന്നു.. വിജിത്ത് സാറല്ലേ.. ആഗതന്റെ ചോദ്യം.. അതെ എന്ന് അയാൾ തലയാട്ടി.. ഞാൻ നിങ്ങളുടെ ഭാര്യ അന്ന് സഞ്ചരിച്ചിരുന്ന ബസ്സിലെ കണ്ടക്ടറാണ്.. ഒരാഴ്ച മുമ്പ് നടന്ന .
തന്റെ ഭാര്യയുടെ അപകടമരണം വിജിത്തിന്റെ ഓർമ്മകളെ പിടിച്ചുലച്ചു.. അതിൽനിന്നും രക്ഷപ്പെടാൻ എന്നോണം അയാൾ തല കുടഞ്ഞു.. എന്നിട്ട് വന്നയാളോട് എന്താണ് കാര്യം എന്ന് മട്ടിൽ നോക്കി.. ഞാൻ ബസ്സിലെ സിസിടിവി ക്യാമറ പരിശോധിച്ചു.. നിങ്ങളുടെ ഭാര്യ വന്നു കയറിയത് മുതൽ അപകടം നടക്കുന്നത് വരെ എല്ലാം ഇതിലുണ്ട്…
അയാൾ ബാഗിൽ നിന്നും എന്തോ തിരഞ്ഞ് എടുത്ത് തന്റെ നേർക്ക് നീട്ടുന്നത് വിജിത്ത് കണ്ടു.. അവർ തീർത്തും അപരിചിതരാണ്.. മീഡിയ പറയുന്നതുപോലെ ഒന്നിച്ചു വന്നു കയറിയവരൊന്നും അല്ല അവർ.. രണ്ട് അവസരങ്ങളിലായി അവർ എറണാകുളത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്തതാണ്.. കണ്ടക്ടർ അയാളെ ആശ്വസിപ്പിക്കാൻ എന്നോണം കാര്യങ്ങൾ വ്യക്തമാക്കി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….