ഓഫീസിൽ ജോലി ചെയ്യുന്ന ആളുമായി ഇല്ലാ കഥകൾ പ്രചരിച്ചപ്പോൾ അവൾ ചെയ്തത്…

നന്ദേട്ടന് എന്നോട് ദേഷ്യം ഉണ്ടോ.. അവന്റെ നെഞ്ചിൽ ചേർന്ന് ഇരുന്നുകൊണ്ട് നന്ദു സങ്കടത്തോടെ ചോദിച്ചതും അവൻ സംശയത്തോടെ അവളെ നോക്കി നെറ്റി ചുളിച്ചു.. എന്തിന്.. ഞാൻ ഇന്ന് ഓഫീസിൽ വച്ച് ഏട്ടനോട് മോശമായിട്ട് പെരുമാറിയില്ലേ അതുകൊണ്ട്.. അവൻ ചോദിച്ചതും അവൾ നിറകണ്ണുകളോടെ മറുപടി പറഞ്ഞു.. ഓ അതിനാണോ.. എൻറെ നന്ദൂസേ.. ഇതൊക്കെ നീ അവിടെ എന്റെ പിഎ ആയിട്ട് ജോയിൻ ചെയ്ത കാലം മുതൽ നടക്കുന്ന സംഭവങ്ങൾ അല്ലേ.. അതിൽ .

   

ഇപ്പോൾ ദേഷ്യം തോന്നേണ്ട കാര്യം എന്താണ്.. നീ ക്യാബിനിൽ കയറുമ്പോൾ ഒക്കെയും ഞാൻ നിന്നെ കേറി പിടിക്കും.. നീ അതിനെ എതിർക്കും.. ഒടുവിൽ അടിയാവും.. ഇതു തന്നെയാണല്ലോ എന്നും സംഭവിക്കുന്നത്.. അവൻ ഒരു ചിരിയോട് പറഞ്ഞു എങ്കിലും അവളുടെ മുഖത്ത് സങ്കടം തന്നെ നിറഞ്ഞു നിന്നു.. അതുകണ്ടതും അവനവളെ തന്റെ നെഞ്ചിൽ നിന്നും.

അകറ്റി നേരെ ഇരുത്തി.. ശേഷം അവരുടെ മടിയിലിരുന്ന് കുഞ്ഞിനെ വാങ്ങി ബെഡിലേക്ക് കിടത്തി.. ഇനി പറ.. ഇപ്പൊ എന്താ എൻറെ കൊച്ചിന്റെ പ്രശ്നം.. അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തിക്കൊണ്ട് അവൻ ചോദിച്ചതും അവൾ ഒന്നു പതറി.. അത് ഇന്ന് ഞാൻ മുന്നേട്ടനോട് വളരെ മോശമായിട്ടാണ് പെരുമാറിയത്.. എനിക്ക് അറിയില്ലെ നന്ദേട്ടാ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment