വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്പെടുന്ന ചില എഫക്റ്റീവ് ആയിട്ടുള്ള സിമ്പിൾ ടിപ്സുകൾ പരിചയപ്പെടാം…

ഇന്നത്തെ വീഡിയോയിലും എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന കുറച്ച് നല്ല എഫക്റ്റീവ് ആയിട്ടുള്ള ടിപ്സുകളാണ് പറയാൻ പോകുന്നത്.. അപ്പോൾ എല്ലാവരും വീഡിയോ സ്കിപ്പ് ചെയ്യാതെ മുഴുവനായിട്ട് കാണാൻ ശ്രമിക്കുക.. ആദ്യത്തെ ടിപ്സ് ആയിട്ട് പറയാൻ പോകുന്നത് നമ്മൾ പലതരം മസാല കൂട്ടുകൾ മിക്സിയുടെ ജാറിൽ നല്ലപോലെ പൊടിച്ചെടുത്ത ശേഷം എങ്ങനെ കഴുകി എടുത്താലും ആ ഒരു മസാല കൂട്ടിന്റെ മണം ഈ ഒരു ജാറിൽ നിന്ന് പോവില്ല.. പിന്നീട് നമ്മൾ മറ്റ് .

   

കറികൾക്ക് വേണ്ടി ഇതേ ജാറിൽ അരയ്ക്കുമ്പോൾ ഈ മസാലയുടെ മണം വരാൻ സാധ്യതയുണ്ട്.. അപ്പോൾ ഇത്തരത്തിലുള്ള ആ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്ന ഒരു ടിപ്സ് പറയാം.. ഈ ഒരു ടിപ്സ് ചെയ്യുകയാണെങ്കിൽ ഇത്തരത്തിലുള്ള മണം അതിൽ ഒരിക്കലും നിൽക്കില്ല.. ഒരു ചെറിയ പീസ് തുണിയിൽ അല്ലെങ്കിൽ ടിഷ്യൂ പേപ്പറിൽ .

അല്പം ഉപ്പ് ഇട്ടുകൊടുത്ത ശേഷം നല്ലപോലെ മടക്കിയെടുക്കുക.. അതിനുശേഷം ജാറിലേക്ക് വെച്ചുകൊടുക്കുക.. നല്ലതുപോലെ അടച്ചുവെക്കുക.. ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ ജാറിൽ ഉള്ള മസാലയുടെ സ്മെല്ല് എല്ലാം ഇത് വലിച്ചെടുക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment