പാമ്പ് എന്ന് കേട്ടാൽ തന്നെ നമ്മൾ ആരും പിന്നീട് പരിസരത്തേക്ക് പോലും പോകാറില്ല.. നമ്മുടെ നാട്ടിൽ കോഴി അതുപോലെതന്നെ പശു എന്നിവയെ വളർത്തുന്നത് പോലെ തന്നെ രാജവെമ്പാല അടക്കമുള്ള പാമ്പുകളെ വളർത്തി കോടികൾ ദിവസവും സമ്പാദിക്കുന്ന ഒരു ഗ്രാമം നമ്മുടെ നാട്ടിൽ തന്നെ ഉണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.. ചൈനയിലെ ഒരു പ്രവിശയിൽ ഉള്ള ഒരു ഗ്രാമത്തിൽ ഉള്ള ആളുകളാണ് ഇത്തരത്തിൽ പാമ്പുകളെ കൃഷി ചെയ്ത് ജീവിക്കുന്നത്.. വർഷം.
100 കോടിയോളം രൂപയാണ് ഇവർ ഇത്തരത്തിൽ പാമ്പുകളെ വിറ്റുകൊണ്ട് സമ്പാദിക്കുന്നത് എന്നാണ് പൊതുവേയുള്ള റിപ്പോർട്ട്.. എന്നാൽ അവർ എന്തിനാണ് പാമ്പുകളെ കൃഷി ചെയ്യുന്നത് എന്നും എങ്ങനെയാണ് ഇത് കൃഷി ചെയ്യുന്നത് എന്നതിനെ കുറിച്ചാണ് ഈ വീഡിയോയിലൂടെ നമ്മൾ മനസ്സിലാക്കാൻ പോകുന്നത്.. 1980 കാലഘട്ടത്തിൽ ആണ് ഇതിൻറെ സാധ്യതകൾ പുറത്തുവന്നത്.. അപ്പോൾ തന്നെയാണ് ഈ ഗ്രാമത്തിൽ ആദ്യമായി പാമ്പുകളെ വളർത്താൻ ആരംഭിച്ചത്.. .
എന്നാൽ ആദ്യത്തെ വർഷങ്ങളിൽ വിരിക്കാൻ വേണ്ടി വെച്ച മുട്ടകളിൽ 10% മാത്രമേ വിരിച്ച ഇറങ്ങിയുള്ളൂ.. ഇത് അപ്പോൾ ഗ്രാമവാസികൾക്ക് വലിയൊരു തിരിച്ചടിയായിരുന്നു.. എന്നാൽ ഇത്തരം കാരണങ്ങൾ കൊണ്ട് ഒന്നും അവർ പാമ്പ് കൃഷികൾ നിർത്താൻ ആഗ്രഹിച്ചിരുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….