വലിപ്പത്തിൽ കാണാൻ ചെറുതാണെങ്കിലും പുള്ളിപ്പുലികൾ അപകടകാരികളാണ്..

താരതമ്യേന വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നായകൾ കൊല്ലപ്പെടുന്നത് വളരെ കുറവാണ്.. എന്നാൽ വന്യമൃഗങ്ങളും നായകളും ഏറ്റുമുട്ടിയ ചില സംഭവങ്ങളാണ് ഇനി നമ്മൾ കാണാൻ പോകുന്നത്.. നമുക്ക് ഒട്ടും സമയങ്ങൾ കളയാതെ വീഡിയോയിലേക്ക് കടക്കാം.. നമ്മൾ ആദ്യമായിട്ട് കാണാൻ പോകുന്നത് പുള്ളിപ്പുലികൾ നായകളെ ആക്രമിക്കുന്ന ദൃശ്യ ങ്ങളാണ്.. സിംഹങ്ങളും കടുവകളും എല്ലാം അടങ്ങുന്ന ഏറ്റവും ചെറിയ വിഭാഗക്കാരാണ് ഈ പുള്ളി കടവകൾ.. വലിപ്പത്തിൽ.

   

ഇവ ചെറുതാണ് എങ്കിലും ഇരകളെ ആക്രമിച്ച കീഴ്പ്പെടുത്തുവാൻ ഉള്ള കാര്യത്തിൽ ഇവ വളരെ അപകടകാരികളാണ്.. മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ വരെ ഇവ ക്ക് ഓടാൻ കഴിയുന്നതാണ്.. ഇന്ത്യ പാകിസ്ഥാൻ മലേഷ്യ ചൈന എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിലാണ് ഇന്ന് പുള്ളിപ്പുലികൾ കണ്ടുവരുന്നത്.. അതുകൊണ്ടുതന്നെ ഈ സ്ഥലങ്ങളിലെ നായകളാണ് .

പ്രധാനമായും ഇവയുടെ ഇരകളായി മാറാറുള്ളത്.. ഇരകളെയെല്ലാം ഒളിഞ്ഞിരുന്ന് ആക്രമിക്കാനും ഇരുട്ടിൻറെ മറവിൽ ഇരകളെ കീഴ്പ്പെടുത്താനും ഇവയ്ക്ക് വളരെ ശക്തിയുണ്ട്.. ഏതായാലും നമുക്ക് നമ്മുടെ വീഡിയോയിലേക്ക് കടക്കാം.. 2019 വർഷത്തിൽ ഹിമാചൽ പ്രദേശിലെ ഷിംലയിൽ നടന്ന ഒരു ദൃശ്യമാണ് വീഡിയോയിൽ ഉള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment