ഹായ് ഫ്രണ്ട്സ് ഞാൻ കാർത്തിക് കൃഷ്ണ.. മുഖത്തൊക്കെ തുന്നി കെട്ടിയതിന്റെ പാടുങ്ങളുമായി ഒരു ചെറുപ്പക്കാരൻ സ്ക്രീനിൽ വന്നു.. എൻറെ മുഖത്തെ ഈ പാടുകളൊക്കെ കണ്ട് ഞാൻ ഒരു ഗുണ്ടയാണ് എന്ന് നിങ്ങൾ കരുതരുത്.. മൂന്നുമാസം മുമ്പ് എനിക്കൊരു ആക്സിഡൻറ് പറ്റിയതാണ്.. ബൈക്കിൽ നിന്നും തെറിച്ചുവീണ ഞാൻ റോഡിൻറെ അരികിൽ കിടന്ന ഒരു കല്ലിൽ മുഖം അടിച്ചാണ് വീണത്.. അങ്ങനെ പറ്റിയതാണ് ഇതൊക്കെ.. അടുത്ത നിമിഷം സ്ക്രീനിൽ സുന്ദരനായൊരു.
ചെറുപ്പക്കാരന്റെ മുഖം തെളിഞ്ഞു.. ഇതായിരുന്നു മൂന്നുമാസം മുൻപുള്ള ഞാൻ.. എനിക്ക് പറ്റിയ അപകടത്തെക്കുറിച്ച് പറയാനല്ല ഞാനിപ്പോൾ വന്നത്.. എൻറെ പ്രണയത്തെ പറ്റി പറയാൻ വേണ്ടിയാണ്.. അല്ല എൻറെ പ്രണയമായിരുന്നവളെ പറ്റി പറയാൻ ആണ്.. കുറച്ചു വർഷങ്ങൾക്കു മുൻപ് കൃത്യമായി പറഞ്ഞാൽ ഞാൻ പത്താംക്ലാസിൽ പഠിക്കുമ്പോൾ .
ഒരു പെൺകുട്ടി എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞു.. അവിടുന്ന് ഇങ്ങോട്ട് അഞ്ചുവർഷത്തോളം അവൾ എൻറെ പ്രാണനായിരുന്നു.. ഞങ്ങൾ ഒരുമിച്ച് പ്ലസ് വണ്ണിന് ചേർന്നു.. ഒരുമിച്ച് ഡിഗ്രിക്കും.. കോളേജിലെ കുട്ടികൾക്കും ടീച്ചേഴ്സിനും എന്തിന് ആ കോളേജിലെ ഓരോ ചെടികൾക്ക് പോലും ഞങ്ങളുടെ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….