മൃഗങ്ങളിൽ പോലും മനുഷ്യരെ ഞെട്ടിക്കുന്ന തരത്തിലുള്ള സൗഹൃദങ്ങൾ ഉണ്ട്…

മനുഷ്യർക്ക് മാത്രം അനുഭവിക്കാൻ സാധിക്കുന്ന ഒന്നാണ് സൗഹൃദം എന്ന് പറഞ്ഞിട്ടുണ്ട്.. മനുഷ്യർക്ക് ഉള്ള എല്ലാതരം വികാരങ്ങളും സ്വഭാവങ്ങളും സ്നേഹങ്ങളും എല്ലാം മൃഗങ്ങൾക്കും ഉണ്ട് എന്ന് പറയുവാൻ സാധിക്കില്ല.. എന്നാലും ഊഷ്മളമായ സൗഹൃദബന്ധങ്ങൾ വച്ച് പുലർത്തുന്ന ജന്തുക്കളും നമ്മുടെ പ്രകൃതിയിൽ തന്നെയുണ്ട്.. ഇത്തരത്തിൽ വ്യത്യസ്തമായ സൗഹൃദ ബന്ധങ്ങൾ ഉള്ള കുറച്ച് ജീവികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ സംസാരിക്കാൻ പോകുന്നത്..

   

.ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഒരു ആഫ്രിക്കൻ ആനയും ബെല്ലാ എന്ന് പേരുള്ള ലാബ് ഡോഗ് ആണ്.. ഇവ തമ്മിലുള്ള സൗഹൃദത്തിൻറെ തെളിവുകളാണ് നമുക്ക് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്.. ഇവരുടെ ഈ ഒരു സൗഹൃദം ആരംഭിച്ചത് അമേരിക്കയിലെ ഒരു സഫാരി പാർക്കിൽ വെച്ചാണ്.. .

വളരെ ഒറ്റപ്പെട്ട ജീവിക്കുന്ന ഈ ആനയ്ക്ക് ലഭിച്ച മികച്ച ഒരു ആശ്വാസം തന്നെയായിരുന്നു ബെല്ലയുടെ കൂട്ടുകെട്ട്.. ആനയുടെ പേരും ബബിൾസ് എന്നാണ്.. വലിപ്പത്തിലുള്ള വ്യത്യാസങ്ങൾ പോലും ഇവരുടെ സൗഹൃദത്തിൽ ഒട്ടും ബാധിച്ചിട്ടില്ല.. ഇത് നമുക്ക് അവരുടെ ഒരുമിച്ചുള്ള രസകരമായ നിമിഷങ്ങളിൽ നിന്നുതന്നെ വളരെ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment