കല്യാണം കഴിഞ്ഞ് പിറ്റേദിവസം തന്നെ മരുമകൾ മാതാപിതാക്കളോട് പറഞ്ഞത് കണ്ടോ..

ഒരു മിനിറ്റ് നിൽക്കണം എനിക്ക് നിങ്ങൾ രണ്ടുപേരോടും ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്.. ആദ്യം തന്നെ പറയട്ടെ ഞാൻ ഈ വീട്ടിലെ വേലക്കാരി അല്ല. ഞാൻ ഈ വീട്ടിലെ മരുമകളാണ്.. അതുകൊണ്ടുതന്നെ ഞാൻ ഒരു കാര്യം പറയാം ഇനിമുതൽ ഞാൻ എൻറെ ഭർത്താവിൻറെ കാര്യങ്ങൾ മാത്രമേ ശ്രദ്ധിക്കുകയുള്ളൂ.. മറ്റുള്ളവർക്ക് എന്നും വെച്ച് ഉണ്ടാക്കി വിളമ്പി തരാനും അതുപോലെ അലക്കിത്തരാനും ഇനി എന്നെ കിട്ടില്ല.. മോളെ നീ എന്തുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെയൊക്കെ പറയുന്നത്.. .

   

അതിനുമാത്രം ഈ വീട്ടിൽ ഇപ്പോൾ എന്താണ് സംഭവിച്ചത്.. ഒന്നും ഉണ്ടാകാതെ ഇരിക്കാൻ വേണ്ടിയാണ് ഞാനിപ്പോൾ ഇങ്ങനെയൊക്കെ പറയുന്നത്.. അവൾ ദേഷ്യപ്പെട്ടു കൊണ്ട് അവളുടെ റൂമിലേക്ക് പോയി.. ഇതെല്ലാം കേട്ടപ്പോൾ അവളുടെ ഭർത്താവ് സമീർ അവളുടെ കൂടെത്തന്നെ മുറിയിലേക്ക് നടന്നു.. ഇവൾക്ക് വലിയ ജാഡയാണ് ഉമ്മ.. .

ഞാൻ അന്ന് തന്നെ ആ ചെക്കനോട് പറഞ്ഞതാണ് ഇവളെ നമുക്ക് വേണ്ട എന്ന്.. തലയ്ക്ക് പിടിച്ച പ്രണയം ആയിരുന്നു അവനെ അതും വലിയ കാഷുകാരി.. ഇപ്പോൾ തന്നെ കണ്ടില്ലേ? അവൾ ഇത്രയും ഡയലോഗ് നമ്മളോട് പറഞ്ഞിട്ടും അവന് ഒരു കുലുക്കവുമില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment