മരച്ചീനി കൃഷിക്കായി മണ്ണു മാന്തിയപ്പോൾ മണ്ണിനടിയിൽ ശിവലിംഗം.. അത്ഭുതപ്പെട്ട് നാട്ടുകാർ..

ദിവസങ്ങൾക്കു മുമ്പ് ഒരു വാർത്ത കേൾക്കാൻ സാധിച്ചു. കോട്ടയം ജില്ലയിലെ പാലാ ബിഷപ്പ് ഹൗസിന്റെ ഉള്ളിൽ ശിവലിംഗം കണ്ടെത്തി എന്നുള്ളത്.. പാലാ ബിഷപ്പ് ഹൗസിന് അകത്ത് ക്ഷേത്രത്തിൻറെ അവശിഷ്ടങ്ങളും ശിവലിംഗങ്ങളും കണ്ടെത്തി എന്ന അവകാശവാദവുമായിട്ടാണ് ക്ഷേത്ര കമ്മിറ്റി രംഗത്ത് എത്തിയത്.. സംഭവസ്ഥലം വിശ്വാഹി ഹിന്ദു സഭ ഭാരവാഹികൽ ഉൾപ്പെടെ ഒരുപാട് ആളുകൾ സന്ദർശിച്ചു.. ഇവിടെ പ്രത്യേക പൂജകളും അതുപോലെതന്നെ പ്രാർത്ഥനകളും.

   

നടത്തിക്കൊണ്ടിരിക്കുകയാണ്.. കഴിഞ്ഞദിവസമാണ് പാലാ അരമനയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ മരച്ചീനി കൃഷി നടത്താൻ വേണ്ടി നിലം ഒരുക്കുമ്പോൾ അതിനിടയിൽ രണ്ട് വിഗ്രഹങ്ങൾ കല്ലുകൾ പ്രത്യക്ഷപ്പെട്ടത്.. പാലേയിലുള്ള ക്ഷേത്രത്തിൻറെ വടക്കുഭാഗത്ത് ആയിട്ടുള്ള സ്ഥലത്താണ് വിഗ്രഹങ്ങൾ കണ്ടെത്തിയത്.. ഇത് ശിവലിംഗം.

ആണ് എന്ന് അവിടുത്തെ ഭാരവാഹികൾ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.. കൃഷി ചെയ്യാൻ ആയിട്ട് മണ്ണ് മാന്തിയപ്പോഴാണ് ഈ ഒരു വിഗ്രഹങ്ങൾ കണ്ടെത്തിയത്.. കഴിഞ്ഞദിവസം വൈകിട്ട് നാലുമണിയോടെയാണ് ഈയൊരു സംഭവം ഉണ്ടായത്.. വിഗ്രഹങ്ങൾക്ക് എല്ലാം നൂറ്റാണ്ടുകൾ പഴക്കമുണ്ട് എന്ന് സ്ഥലം സന്ദർശിച്ച ആളുകൾ പറയുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment