1969 ജൂലൈ 20.. അന്നാണ് ലോക ചരിത്രത്തിലെ ഏറ്റവും വലിയ നാടകീയമായ സംഭവം അരങ്ങേറിയത്.. അന്ന് വരെ മനുഷ്യർ വെറും കൗതുകത്തോടെ കൂടി മാത്രം നോക്കിയിരിക്കുന്ന ചന്ദ്രനെ മനുഷ്യന്റെ കാൽപ്പാടുകൾ പതിഞ്ഞ ദിവസം കൂടിയായിരുന്നു അന്ന്.. അന്നാണ് നീൽ ആംസ്ട്രോങ്ങ് അമേരിക്കയുടെ ദൗത്യപ്രകാരം ചന്ദ്രനിൽ കാലുകുത്തുന്നത്.. 1969 ജൂലൈ 20ന് 20: 17നാണ് ഇദ്ദേഹം ചന്ദ്രനിൽ കാലുകുത്തുന്നത്.. അതുകഴിഞ്ഞ് 19 മിനിറ്റുകൾക്ക് ശേഷം മറ്റൊരാൾ കൂടി ഇറങ്ങി.. .
അന്ന് അത് എല്ലാവരും അമേരിക്കയുടെ ദൗത്യം ആയതുകൊണ്ട് തന്നെ തള്ളിക്കളയുകയാണ് ചെയ്തത്.. അതിന് അവരുടെ പക്കൽ തെളിവുകൾ ഉണ്ടായിരുന്നു എന്നുള്ളതാണ് വാസ്തവം.. എങ്കിലും ചില ചോദ്യങ്ങൾ കേട്ടാൽ ആരായാലും ചന്ദ്രനിൽ കാലുകുത്തി എന്ന് പറയുന്നത് കള്ളക്കഥ ആണോ എന്ന് ചിന്തിച്ചു പോകും.. ശാസ്ത്രം അധികം ഒന്നും വികസിക്കാതെ ഇരുന്ന ആ ഒരു കാലത്ത് എങ്ങനെയാണ് അമേരിക്ക ഒരു മനുഷ്യനെ ചന്ദ്രനിലേക്ക് എത്തിച്ചിട്ടുണ്ടാവുക… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….