2022ലെ ഒരു സൂപ്പർ ഗാനമാണ് കാറ്റുവന്നാലും യേശു ഉണ്ടല്ലോ എന്നുള്ളത്.. ഈയൊരു ആക്ഷൻ സോങ് മാർത്തോമാ സഭയിലെ വൈദികൻ അച്ഛൻറെ നേതൃത്വത്തിൽ കല്ലുവാതിൽക്കൽ ഇടവകയിലെ കുഞ്ഞുങ്ങൾക്ക് ഒപ്പം അച്ഛൻ നൃത്തം ചെയ്യുന്ന മനോഹരമായ വീഡിയോ ആണ് ഇപ്പോൾ കാണുന്നത്.. എന്തായാലും ഇത്രയും എനർജറ്റിക് ആയ വൈബ് ഉള്ള പള്ളിയിൽ അച്ഛനെ നമുക്ക് എവിടെയൂം കാണാൻ കിട്ടില്ല.. കുഞ്ഞുങ്ങൾ പാട്ടുപാടുമ്പോൾ അതിനൊപ്പം നിന്ന് ആക്ഷൻ കാണിക്കുകയും.
ഡാൻസ് കളിക്കുകയും ചെയ്യുകയാണ് ഈ അച്ഛൻ ചെയ്യുന്നത്.. അതുകൊണ്ട് കുഞ്ഞുങ്ങളും തിരിച്ച് അതുപോലെ ചെയ്യുന്നുണ്ട്.. സാധാരണ സ്കൂളിൽ വല്ല പരിപാടികളും നടക്കുമ്പോൾ അധ്യാപകരാണ് കുഞ്ഞുങ്ങൾ കളിക്കുമ്പോൾ സ്റ്റേജിനു മുന്നിൽ നിന്ന് ഇത്തരത്തിൽ കളിക്കുന്നത് കണ്ടിട്ടുള്ളത് . എന്നാൽ ഈ അച്ഛൻ അതിൽ നിന്നും വ്യത്യസ്തമാവുകയാണ്.. എന്തായാലും ഇപ്പോൾ ഈ പള്ളിയിൽ അച്ഛൻറെ വീഡിയോ സോഷ്യൽ ലോകം ഏറ്റെടുത്തിട്ടുണ്ട്.. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ ഒരു വീഡിയോയാണ് വൈറലായി മാറുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….