ട്രെയിനിൽ ഒരു നേരത്തെ ഭക്ഷണത്തിനായി ഈ ചേച്ചി പാടുന്നത് കേട്ട് യാത്രക്കാർ വരെ ഞെട്ടിപ്പോയി…

ട്രെയിനിലൂടെ സഞ്ചരിച്ചപ്പോഴാണ് ഒരു നേരത്തെ അന്നത്തിനുവേണ്ടി ട്രെയിനിൽ ഒരു ചേച്ചി പാട്ടുപാടുന്നത് ശ്രദ്ധിച്ചത്.. ചേച്ചിയുടെ പാട്ട് ട്രെയിനിൽ ഉള്ളവർ ആവശ്യപ്പെട്ടതായിരുന്നു.. എത്ര മനോഹരമായിട്ടാണ് ഈ ചേച്ചി പാട്ടുപാടുന്നത്.. സത്യം പറഞ്ഞാൽ ഇത്തരത്തിലുള്ള ആളുകളെയല്ലേ നമ്മൾ വളരെയധികം പ്രോത്സാഹിപ്പിക്കേണ്ടത്.. യൂട്യൂബിലൂടെ അതുപോലെതന്നെ സോഷ്യൽ മീഡിയകളിലൂടെ അവരുടെ കഴിവുകൾ സമൂഹത്തിനുമുന്നിൽ തുറന്നു ധാരാളം ആളുകൾ ഉണ്ട്..

   

ജനങ്ങളുടെ സപ്പോർട്ട് കൊണ്ട് മാത്രമാണ് അവർ ഉയരങ്ങളിൽ എത്തുന്നത്.. അവരെപ്പോലെ ഇതുപോലെയുള്ള പാവപ്പെട്ട ആളുകളെയും നമ്മൾ സപ്പോർട്ട് ചെയ്യുകയാണെങ്കിൽ അവർക്ക് അത് വലിയൊരു സഹായം തന്നെയാവും.. എന്തായാലും നമുക്ക് ആ ചേച്ചിയുടെ മനോഹരമായ പാട്ട് ഒന്ന് കേൾക്കാം.. എത്ര മനോഹരമായിട്ടാണല്ലേ ആ ചേച്ചി പാടുന്നത്…

വീട്ടിലെ ദാരിദ്രം കൊണ്ടും ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി ആയിരിക്കും ചിലപ്പോൾ ട്രെയിനിൽ വന്ന ഇത്തരത്തിൽ പാട്ടുപാടി പൈസ ഉണ്ടാക്കുന്നത്.. എന്തായാലും ഇപ്പോൾ ഈ ചേച്ചി സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment