അറിഞ്ഞോ ആ തെക്കേടത്തെ മാധവന്റെ മോൻ ഒരു 40 വയസ്സുകാരിയെ കെട്ടി എന്ന്.. എന്താ പറഞ്ഞത് 40 വയസ്സ് കാരിയോ.. ആ ചെറുക്കന് 30 അകത്ത് അല്ലേ പ്രായം ഉള്ളൂ.. 27 മറ്റോ ആണ്.. എന്താണെന്ന് അറിയില്ല ചെറുക്കൻ ജോലി ചെയ്യുന്നത് തിരുവനന്തപുരത്ത് അല്ലേ.. അവിടെ ഉള്ളതാണ് ഈ പെണ്ണ്.. രണ്ടുംകൂടി പ്രേമമായി രജിസ്റ്റർ വിവാഹം ചെയ്തു എന്ന് ഇപ്പോൾ മാധവനെ വിളിച്ച് അറിയിച്ചുവെന്ന്.. ഈ ചെക്കന് ഇത് എന്തിൻറെ കേടാണ്.. പ്രേമിക്കാൻ അമ്മയുടെ പ്രായമുള്ള പെണ്ണിനെ മാത്രമേ കിട്ടിയുള്ളൂ.. കാ.
ലം പോയ പോക്കേ.. നാട്ടിൽ എല്ലായിടത്തും ആ വാർത്ത പരന്നു.. കേട്ടത് സത്യമായിരുന്നു.. തെക്കേടത്ത് തറവാട്ടിലെ മാധവന്റെ ഏക ആന്തരി ആനന്ദിനെ പറ്റിയാണ് എല്ലാവരും പറയുന്നത്.. എറണാകുളം സ്വദേശിയായ ആനന്ദ് തിരുവനന്തപുരം ടെക്നോപാർക്കിലാണ് ജോലി നോക്കുന്നത്.. അവിടെ കാൻറീൻ നടത്തിപ്പുകാരിയായ ഇന്ദു വിനെയാണ് അവൻ വിവാഹം ചെയ്തത്.. ഒരു വർഷത്തോളമായുള്ള രണ്ടാളുടെയും പരിചയമാണ് പ്രണയമായും അവിടെനിന്ന് വിവാഹത്തിലും കലാശിച്ചത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….