നമ്മൾ അനാവശ്യമായിട്ട് വലിച്ചെറിയുന്ന പാൽക്കവർ കൊണ്ട് ഒരു കിടിലൻ വിദ്യാ പരിചയപ്പെടാം..

എന്നത്തേയും പോലെ തന്നെ ഇന്നും എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന രീതിയിലുള്ള കിടിലൻ ടിപ്സുകളാണ് വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.. അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോസ് സ്‌കിപ് ചെയ്യാതെ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ആദ്യത്തെ ടിപ്സിലൂടെ പറയാൻ പോകുന്നത് ഇവിടെ ആദ്യം എടുത്തിരിക്കുന്നത് ഒരു കണ്ണാടിയാണ്.. നമ്മളെ ചിലപ്പോൾ തലയിൽ ഹെന്ന അപ്ലൈ ചെയ്തു കഴിഞ്ഞാൽ ചിലപ്പോൾ ഈ കണ്ണാടി.

   

ആ സമയത്ത് നമ്മൾ മുഖത്ത് വെച്ച് കഴിഞ്ഞാൽ ചിലപ്പോൾ ചെവിയുടെ ഭാഗത്ത് കൂടെ ഹെന്ന താഴേക്ക് ഒലിച്ചു വരാറുണ്ട്.. അപ്പോൾ ഇത്തരം സന്ദർഭങ്ങളിൽ കണ്ണാടി വയ്ക്കുമ്പോൾ ഇതിൻറെ അവസാന ഭാഗത്തൊക്കെ ഇത് ആവാറുണ്ട്.. അതുകൊണ്ടുതന്നെ കണ്ണാടിയിൽ കളർ ചേഞ്ച് ഉണ്ടാകാറുണ്ട്.. അപ്പോൾ ഇങ്ങനെ ചെയ്യുമ്പോൾ കണ്ണാടി പെട്ടെന്ന് തന്നെ ചീത്തയാവാറുണ്ട് അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ഒരു അവസ്ഥ വരാതിരിക്കാൻ വേണ്ടിയാണ് ഈ ഒരു ടിപ്സ് പറഞ്ഞുതരുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

https://youtu.be/pmeEg8ziPVQ

Leave a Comment