ഇന്ത്യക്ക് മുന്നിൽ യാചിക്കുകയും അടിയറവ് പറയുകയും ചെയ്ത യൂറോപ്പ്യൻ യൂണിയൻ…

കഴിഞ്ഞദിവസം റഷ്യയുടെ സ്പോക്ക് പേഴ്സൺ മാധ്യമങ്ങളോട് പറഞ്ഞ ഒരു കാര്യമുണ്ട്.. അതായത് ചരിത്രത്തിൽ ആദ്യമായിട്ട് യൂറോപ്യൻ യൂണിയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നിൽ ബെഗ് ചെയ്യുകയാണ്. അതായത് റഷ്യക്ക് എതിരെയുള്ള നടപടികളിൽ ഇന്ത്യയുടെ സപ്പോർട്ട് തേടിയാണ് യൂറോപ്പ് യൂണിയൻ കമ്മീഷൻ ചീഫ് ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്.. ഇന്ത്യയുടെ സഹായം തേടിയാണ് ആ ഒരു ടീം മൊത്തം ഇന്ത്യയിലേക്ക് വന്നിരിക്കുന്നത് എന്നാണ് റഷ്യ പറയുന്നത്…

   

അതായത് അവർ പറയുന്നതിൽ കുറച്ചു കാര്യങ്ങൾ വളരെ ശരിയാണ് എന്നുവച്ചാൽ യൂറോപ്പ്യൻ യൂണിയൻ ഇപ്പോൾ ഒറ്റപ്പെട്ടിരിക്കുകയാണ്.. യൂറോപ്പ്യൻ യൂണിയൻറെ എക്കാലത്തെയും സ്ട്രെങ്ത് എന്ന് പറയുന്നത് അമേരിക്കയാണ്.. എന്നാൽ അമേരിക്ക ഇന്ന് ആ ഒരു ശക്തിയായി യൂറോപ്പിന്റെ കൂടെയില്ല.. യുക്രെൻ റഷ്യ യുദ്ധത്തിൽ യൂറോപ്യൻ രാജ്യങ്ങളുടെ അഭിപ്രായങ്ങളെ പരിഗണിക്കാതെയാണ് യുഎസ് മുന്നോട്ടുപോയത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment