ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന രീതിയിലുള്ള കിടിലൻ എഫക്റ്റീവ് ടിപ്സുകളെ കുറിച്ചാണ്.. എല്ലാവരും വീഡിയോ സ്കിപ്പ് ചെയ്യാതെ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. നമുക്കറിയാം വീട്ടിൽ കുട്ടികൾ ഒക്കെ ഉണ്ടെങ്കിൽ ബിസ്ക്കറ്റ് വാങ്ങിച്ചു കൊടുത്താൽ അതിൻറെ പാക്കറ്റിൽ നിന്നും കുറച്ചു കഴിച്ച ശേഷം ബാലൻസ് അതുപോലെ ഇട്ടിട്ടു പോകും.. എന്നാൽ ഇത്തരത്തിൽ ഇട്ടിട്ട് പോകുമ്പോൾ .
അത് കുറച്ചു കഴിയുമ്പോൾ തണുത്ത് പോകാറുണ്ട്.. ബിസ്ക്കറ്റ് ആവശ്യമുള്ളത് കഴിച്ചു കഴിഞ്ഞാൽ അതിനുശേഷം ആ കവറിൽ അത് ഇട്ട് ഭദ്രമായി എടുത്തു വെക്കണം.. ഇത്തരത്തിൽ ചെയ്തില്ലെങ്കിൽ അത് പെട്ടെന്ന് തന്നെ തണുത്ത് പോകും.. ഇനി ബിസ്ക്കറ്റ് എങ്ങാനും തണുത്തു പോയാൽ പിന്നീട് കുട്ടികൾ അത് കഴിക്കും ഇല്ല.. അപ്പോൾ ഇത്തരത്തിൽ തണുത്ത് പോകുന്ന ബിസ്ക്കറ്റുകൾ വീണ്ടും ക്രിസ്പിയായി എടുക്കാനുള്ള ഒരു ടിപ്സ് പറഞ്ഞുതരാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….
https://youtu.be/KenXHsxSAIM