നിർത്താതെ ഫോൺ റിങ്ങ് ചെയ്യുന്നത് കേട്ട് ബെഡിൽ ഉറങ്ങുകയായിരുന്ന അലക്സ് കണ്ണുതുറക്കാതെ തന്നെ ആൻസർ ബട്ടൺ അമർത്തി ചെവിയിലേക്ക് വെച്ചു.. ഹലോ ഇച്ചായാ മറുഭാഗത്ത് നിന്നും ഒരു പെൺ സ്വരം കേട്ടതും അവൻ കണ്ണുകൾ തുറന്നു ഡിസ്പ്ലേയിലെ പേരിലേക്ക് നോക്കി.. അനന്യ എന്ന പേര് കണ്ടതും അവൻ കൈകൊണ്ട് തലയിൽ അടിച്ചു ബെഡിൽ എഴുന്നേറ്റ് ഇരുന്നു.. ഇച്ചായാ കേൾക്കുന്നില്ലേ.. അലക്സിന്റെ ശബ്ദം ഒന്നും കേൾക്കാതെ അവൾ ചോദിച്ചു.. എത്ര ദിവസമായി .
എനിക്ക് ഒന്ന് വിളിച്ചിട്ട്.. രണ്ടുദിവസം വീട്ടിൽ പോയിട്ട് വരാം എന്ന് പറഞ്ഞ് ആളാണ്.. ഇപ്പോൾ ഒരാഴ്ചയായി.. ഇതിനിടയിൽ എന്നെ ഒന്ന് വിളിച്ചിട്ട് കൂടെയില്ല.. ഞാൻ വിളിച്ചാൽ എടുക്കുകയുമില്ല.. അവൾ പരിഭവത്തോടെ പറഞ്ഞു.. ഞാൻ അല്പം തിരക്കിലായിരുന്നു അമ്മു.. അതാ വിളിക്കാൻ പറ്റാതെ ഇരുന്നത്.. ശബ്ദം ഒന്നും കേൾക്കാതെ ആയപ്പോൾ അവൾ ചോദിച്ചു.. അലക്സ് വാക്കുകളിൽ മയം പുരട്ടി സംസാരിക്കുന്നുണ്ട് എങ്കിലും അവൻറെ മുഖത്ത് അനിഷ്ടം തെളിയുന്നുണ്ടായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….