കേരളത്തിലെ തന്നെ ഇപ്പോഴത്തെ പ്രധാനപ്പെട്ട ഒരു ചർച്ചാവിഷയം എന്നു പറയുന്നത് തെരുവ് നായ്ക്കളുടെ ആക്രമണമാണ്.. ദിവസവും കണക്കുകൾ പ്രകാരം നോക്കിയാൽ ഒരുപാട് പേർക്ക് തെരുവ് നായകളുടെ കടിയേൽക്കുന്നുണ്ട്.. അത് കുഞ്ഞുങ്ങൾ മുതൽ മുതിർന്ന ആളുകളെ വരെ ഇത്തരത്തിൽ ബാധിക്കുന്നുണ്ട്.. അതുപോലെതന്നെ തെരുവുനായ്ക്കളുടെ ആക്രമണം മൂലം പലതരം കുത്തിവെപ്പുകൾ എടുത്തിട്ട് പോലും മരണങ്ങൾ ഒരുപാട് സംഭവിക്കുന്നുണ്ട്.. ആരോഗ്യ സംഘടനയുടെ.
കണക്കുകൾ പ്രകാരം ലോകത്ത് പേവിഷബാധയേറ്റ് മരിക്കുന്നവരുടെ എണ്ണത്തിൽ കൂടുതൽ നമ്മുടെ രാജ്യത്താണ് ഉണ്ടാവുന്നത് എന്നാണ് കണക്കുകൾ പറയുന്നത്.. ഇത് പലരെയും ഞെട്ടിപ്പിക്കുന്ന ഒരു വസ്തുത തന്നെയാണ്.. ഒരു തെരുവുനായ നമ്മളെ ആക്രമിക്കാൻ വന്നാൽ എന്താണ് ചെയ്യേണ്ടത് എന്നും അതുപോലെ എന്ത് ചെയ്യാൻ പാടില്ല എന്നും എങ്ങനെയാണ് അവയുടെ ആക്രമണത്തിൽ നിന്ന് നമുക്ക് രക്ഷപ്പെടാൻ സാധിക്കുക എന്നും ഈ വീഡിയോയിലൂടെ നമുക്ക് വിശദമായിത്തന്നെ മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….