നമ്മുടെ കൊച്ചു കേരളം ഇന്ന് ലഹരി മാഫിയയുടെ കൈകളിൽ അകപ്പെട്ടു പോയിരിക്കുകയാണ്.. എങ്ങോട്ട് നോക്കിയാലും ലഹരിയുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ മാത്രമാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.. ന്യൂസ് പേപ്പർ എടുത്താൽ പോലും അതിൽ ഇത്തരത്തിലുള്ള വാർത്തകൾ ആയിരിക്കും നിറഞ്ഞിരിക്കുന്നത്.. ഇന്നത്തെ യുവതലമുറകൾ അടക്കം അമിതമായ ലഹരിയുടെ ഉപയോഗത്തിലേക്ക് വഴുതി വീണിരിക്കുകയാണ്.. ലഹരി ഉപയോഗിച്ചുകൊണ്ട് നടത്തുന്ന .
ആക്രമണങ്ങൾ ഒന്നും ചെറുതല്ല.. സ്വന്തം മാതാപിതാക്കളെയും അതുപോലെതന്നെ പെങ്ങളെയും ഒന്നും തിരിച്ചറിയാത്ത രീതിയിലേക്ക് ഇന്ന് ഇത്തരത്തിൽ മാരകമായ ലഹരി മരുന്നുകൾ ഉപയോഗിക്കുന്നവരുടെ മാനസികനില തെറ്റി പോയിരിക്കുകയാണ്.. ഇത്തരത്തിലുള്ള ഒരുപാട് വാർത്തകൾ നമ്മൾ കാണാറുണ്ട്.. സ്വന്തം മാതാപിതാക്കളെ.
പോലും യാതൊരു ഉടായിയും ഇല്ലാതെ കൊലപ്പെടുത്തുകയും ചെയ്യുക.. അതുപോലെതന്നെ സ്വന്തം പെങ്ങളെ പോലും ക്രൂരമായിട്ട് ഉപദ്രവിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുകയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….