ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും ഉപകാരപ്രദമായ അടിപൊളി ടിപ്സുകൾ ആയിട്ടാണ്.. അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ സ്കിപ്പ് ചെയ്യാതെ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ആദ്യത്തെ ടിപ്സ് ചെയ്യാൻ ആയിട്ട് സാമ്പ്രാണി തിരിയുടെ ഒരു പാക്കറ്റ് ആണ് എടുത്തിരിക്കുന്നത്.. അപ്പോൾ ഇത് വാങ്ങിച്ചിട്ട് വന്നപ്പോൾ മുതൽ ഇത് വെച്ചിരുന്ന ആ മുറിയിൽ നല്ല ഒരു സ്മെല്ല് ആണ് ഉണ്ടായിരുന്നത്.. ഇത് നല്ല മണമുള്ള ഒരു സാമ്പ്രാണി ആണ്.. .
ഇത് ഉപയോഗിച്ചിട്ടാണ് ആദ്യത്തെ ടിപ്സ് നമ്മൾ ചെയ്യാൻ പോകുന്നതും.. നമ്മുടെ ബാത്റൂമുകളിലും അതുപോലെ ടോയ്ലറ്റിലും ബാഡ് സ്മെൽ ഉണ്ടെങ്കിൽ നമുക്ക് വളരെ സിമ്പിൾ ആയിട്ട് ചെയ്യാൻ പറ്റുന്ന ഒരു ടിപ്സ് ആണിത്.. ഒരുപാട് ആളുകൾ ചെയ്തിട്ട് നല്ല റിസൾട്ട് കിട്ടിയ ഒരു ടിപ്സ് കൂടിയാണ് ഇത്.. ഇത് പൊടിക്കുകയോ ഒന്നും ചെയ്യേണ്ട ആവശ്യമില്ല പാക്കറ്റിൽ നിന്ന് ഒന്ന് എടുത്തിട്ട് ഇത്തരത്തിൽ ബാഡ് സ്മെല്ല് വരുന്ന ഭാഗത്ത് ഒന്ന് കത്തിച്ച് വെച്ചുകൊടുത്താൽ മാത്രം മതി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…
https://youtu.be/JtncYCK_gJM