സമൂഹം മാധ്യമങ്ങളിലൂടെ ഇന്നലെ വളരെ മനോഹരമായ കാഴ്ചകളാണ് ഇന്നലെ കാണാൻ സാധിച്ചത്.. തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാവും അതുപോലെതന്നെ ചലച്ചിത്രതാരവും ആയ ദളപതി വിജയ് ഒരു ഇഫ്താർ ചടങ്ങ് സംഘടിപ്പിക്കുകയാണ്.. അതുമായി ബന്ധപ്പെട്ടു കൊണ്ട് മാധ്യമങ്ങളിൽ വന്ന കുറച്ച് റിപ്പോർട്ടുകൾ നമുക്കൊന്നു നോക്കാം.. റമസാൻ മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച ചെന്നൈയിലെ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച നടനും രാഷ്ട്രീയ നേതാവുമായ വിജയ് തലയിൽ.
വെള്ള തൊപ്പി ധരിച്ച് വൈകുന്നേരത്തെ നിസ്കാരത്തിൽ പങ്കെടുക്കാൻ വന്ന താരം അവരോടൊപ്പം നോമ്പ് തുറക്കുന്ന ദൃശ്യങ്ങളും വീഡിയോകളും എല്ലാം ഇപ്പോൾ വൈറലാകുന്നു.. തമിഴകം വെട്രി കഴകം നേതാവാണ്.. ഇഫ്താർ ചടങ്ങിൽ പങ്കെടുക്കുമ്പോൾ പൂർണ്ണമായിട്ടും വെളുത്തനിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്.. പാർട്ടിയുടെയും മറ്റ് സോഷ്യൽ മീഡിയ പേജുകളിലൂടെ ഇത്തരം ദൃശ്യങ്ങൾ നമുക്ക് കാണാൻ സാധിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….