സ്വന്തം മകൻ മ…രി..ച്ചു..പോയപ്പോൾ അ..ട..ക്കം ചെയ്യാതെ ഈ അച്ഛൻ ചെയ്തത് കണ്ടോ..

പ്രിയപ്പെട്ടവർ എല്ലാകാലവും നമ്മോടൊപ്പം ഉണ്ടാവണമെന്ന് നമ്മൾ ആഗ്രഹിക്കാറുണ്ട്.. എന്നാൽ പെട്ടെന്ന് പ്രതീക്ഷിതമായി അവൾ മരിച്ചു പോയാൽ നമ്മൾ ആകെ തളർന്നു പോകാറുണ്ട്.. ചൈനയിലെ ഒരു ഗ്രാമത്തിലെ താമസക്കാരൻ ആയ ടിയാൻ സൂമിങ്ങിന് സംഭവിച്ച ത് ഇതുതന്നെയാണ്.. തന്നെ മകൻ മരിച്ചിട്ടും മകനെ അടക്കം ചെയ്യിക്കാതെ ഒരു ഫ്രീസറിൽ ഇട്ട് സൂക്ഷിച്ചുവച്ച ഒരു കുടുംബത്തിന്റെ യഥാർത്ഥ കഥയാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ കാണാൻ പോകുന്നത്…

   

ഇദ്ദേഹം ഒരു മരപ്പണിക്കാരനായിരുന്നു.. 1979 വിവാഹിതനായ ഇദ്ദേഹം ഭാര്യക്കും അതുപോലെ മറ്റ് ആറു ബന്ധുക്കൾക്കും ഒപ്പം ഒരു മണ്ണുകൊണ്ട് നിർമ്മിച്ച ഒരു വീട്ടിലായിരുന്നു താമസം.. കുടുംബത്തിൻറെ പട്ടിണി മാറ്റാൻ വേണ്ടി അദ്ദേഹം ജോലി തേടി അടുത്തുള്ള ഒരു നഗരത്തിലേക്ക് പോയി.. അങ്ങനെ ഇദ്ദേഹത്തിൻറെ കഠിനമായ

അധ്വാനവും അതുപോലെതന്നെ മരപ്പണിയിലുള്ള സാമർത്ഥ്യവും ഫലം കണ്ടു.. അദ്ദേഹത്തിൻറെ കഴിവുകൊണ്ട് തന്നെ നഗരത്തിൽ ഒരു നല്ല ജോലി കരസ്ഥമാക്കാൻ അദ്ദേഹത്തിന് ഒട്ടും സമയം ഇല്ലാതെ തന്നെ സാധിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment