വീട്ടിലെ കഷ്ടപ്പാട് അകറ്റാൻ സൗദിയിലേക്ക് ജോലിക്ക് പോയ യുവാവിന്റെ കഥ..

ഏറെ സ്വപ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല ഹമീദിന്.. തൻറെ പ്രിയപ്പെട്ട രണ്ടു സഹോദരിമാരെ നല്ല രീതിയിൽ കെട്ടിച്ച് അയക്കണം.. അതുപോലെതന്നെ അനിയനെ നല്ല രീതിയിൽ പഠിപ്പിക്കണം.. അതുപോലെതന്നെ രോഗിയായിട്ട് കിടപ്പിലായിരിക്കുന്ന ബാപ്പയ്ക്ക് നല്ല രീതിയിൽ മരുന്നുകൾ വാങ്ങി നൽകണം.. ഇതെല്ലാം കണ്ട് എന്നും സന്തോഷിക്കുന്ന ഉമ്മയുടെ സന്തോഷമുള്ള മുഖം എനിക്ക് എപ്പോഴും കാണണം.. ഇതെല്ലാം ആയിരുന്നു ഹമീദിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങൾ എന്ന് പറയുന്നത്.. എന്നും റബ്ബർ ടാപ്പിങ്ങിന് ഇറങ്ങിയിരുന്ന .

   

ഹമീദ് ജീവിതത്തിൻറെ രണ്ട് അറ്റങ്ങൾ തമ്മിൽ കൂട്ടിമുട്ടിക്കാൻ പാടുപെടുന്നുണ്ടായിരുന്നു.. ഇങ്ങനെ കഷ്ടപ്പാടിൽ ഇരിക്കുമ്പോഴാണ് അകന്ന ഒരു ബന്ധുവിൽ നിന്ന് ഒരു വിസ ലഭിക്കുന്നത്.. ടിക്കറ്റിന്റെ പൈസ മാത്രം കൊടുത്താൽ മതി തൽക്കാലത്തേക്ക്.. ബാക്കിയുള്ള പൈസ അവിടെ പോയി ജോലി ചെയ്ത് പിന്നീട് കൊടുത്താൽ മതി എന്നാണ് പറഞ്ഞത് അതുകൊണ്ട് തന്നെ ഹമീദ് നാട്ടിൽ നിന്ന് പച്ചപിടിച്ച സ്വപ്നങ്ങളുമായി കേട്ടുപരിചയം പോലുമില്ലാത്ത സൗദിയിലേക്ക് പറന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Comment