ഹോ ഇനി എന്ത് ചെയ്യാനാണ് പെൺകുട്ടിയായി പോയില്ലേ ഇനി ജീവിതം ഇങ്ങനെയൊക്കെ തന്നെ മുന്നോട്ടുപോകണം.. ജാസ്മിൻ അതും പറഞ്ഞുകൊണ്ട് എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു.. പിന്നെ നിനക്ക് എന്താണ് വേണ്ടത് അതിനുമാത്രം എന്താണ് നിനക്ക് ഇവിടെ ഒരു കുറവ് ഉള്ളത്.. നേരത്തെ നിനക്ക് നല്ല ഭക്ഷണവും അതുപോലെതന്നെ വസ്ത്രവും എല്ലാം ലഭിക്കുന്നില്ലേ.. പിന്നെ എന്താണ് നിനക്ക് ആവശ്യമായിട്ട് വേണ്ടത്.. നമുക്ക് ഒരു മകൾ ഉണ്ട് അവളെയും നോക്കി നീ വീട്ടിൽ തന്നെ ഇരുന്നോ.. ജാഫർ അവളോട് കൂടുതൽ ഉയർന്ന ശബ്ദത്തിൽ .
പറയാൻ തുടങ്ങി.. അപ്പോൾ അവൻറെ സംസാരം കേട്ടപ്പോൾ അവൾ വീണ്ടും പറഞ്ഞു ഇതെല്ലാം കിട്ടിയാൽ മാത്രമേ ഒരാൾ സന്തോഷവതി ആകു എന്ന് ഉണ്ടോ ഇക്കാ.. എൻറെ ഇഷ്ടങ്ങൾക്കനുസരിച്ച് എനിക്ക് ജീവിക്കണ്ടേ.. എനിക്കുമില്ലേ ഓരോ ഇഷ്ടങ്ങളും സ്വപ്നങ്ങളും.. ഇപ്പോൾ ഞാൻ നിങ്ങൾ പറഞ്ഞത് മാത്രം അനുസരിച്ചാണ് ജീവിക്കുന്നത്.. അപ്പോൾ ഞാൻ നിങ്ങളുടെ ജീവിതമല്ലേ യഥാർത്ഥത്തിൽ ജീവിച്ചു തീർക്കുന്നത്.. എൻറെ ഇഷ്ടത്തിനനുസരിച്ച് ഞാൻ ജീവിക്കുമ്പോഴല്ലേ അത് എന്റെ ജീവിതം ആകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…