കാക്കകൾ വെളുക്കാറില്ല എന്നുള്ള നിങ്ങളുടെ ധാരണ ഈ വീഡിയോ കണ്ടാൽ മാറിക്കിട്ടും..

നിങ്ങൾ വെളുത്ത കാക്കയെ കണ്ടിട്ടുണ്ടോ.. ബ്രിട്ടീഷ് ക്രീമും തേച്ച് വെളുത്തിട്ട് ഉള്ള കാക്കയെ കുറിച്ച് അല്ല പറയുന്നത്.. ഒറിജിനൽ വെളുത്ത നിറമുള്ള കാക്കയെ കണ്ടിട്ടുണ്ടോ നിങ്ങൾ എന്നാണ് ചോദ്യം.. നമ്മുടെയെല്ലാം വിചാരം കാക്കകൾ മുഴുവൻ കറുത്തിട്ടും സീബ്രകൾ എല്ലാം ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിൽ ആയിരിക്കും എന്നുള്ളതാണ്.. എന്നാൽ വെളുത്ത കാക്കകളും വെളുത്ത ആനകളും ഒക്കെ നമ്മുടെ ഇടയിൽ ഉണ്ട് എന്നുള്ളതാണ് സത്യം.. ഇത് കേൾക്കുമ്പോൾ അത് എങ്ങനെയാണ് ശരിയാക്കുക എന്നുള്ളതായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്…

   

സീബ്ര എന്നുള്ള മൃഗത്തെക്കുറിച്ച് പറയുമ്പോൾ ആദ്യം തന്നെ നമ്മുടെയെല്ലാം മനസ്സിലേക്ക് ഓടിയെത്തുന്നത് അവയുടെ ശരീരം മുഴുവനുള്ള കറുപ്പും വെള്ളയും കലർന്ന വരകൾ ആയിരിക്കും.. ഈ വരകൾ ഇല്ലാത്ത ഒരു സീബ്രയെക്കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല എന്നുള്ളതാണ് സത്യം.. സീബ്രകളുടെ ലക്ഷണമായ ഇത്തരം വരകൾ ഇല്ലാത്ത സീബ്രകളും നമ്മുടെ ഈ ഭൂമിയിലുണ്ട് എന്നുള്ളതാണ് സത്യം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment