കാമുകന്റെ ഒപ്പം ജീവിക്കാൻ വേണ്ടി ഭാര്യ ഭർത്താവിനോട് ചെയ്ത ക്രൂരത കണ്ടോ..

പോസ്റ്റുമാൻ കൊണ്ടുവന്ന രജിസ്റ്റേഡ് ലെറ്റർ പൊട്ടിച്ച് വായിച്ച് രവീന്ദ്രൻ നായർ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.. അയാളുടെ മുഖത്തെ രക്തമയം ഒരു നിമിഷംകൊണ്ട് ഇല്ലാതെ ആയ പോലെയായി.. ശാരീരിക ബന്ധം പുലർത്താൻ കഴിവില്ല അത്തരത്തിലുള്ള ഒരു ഭർത്താവായ രവീന്ദ്രൻ എന്നുള്ള വ്യക്തിയോടൊപ്പം ദാമ്പത്യജീവിതം മുന്നോട്ടു കൊണ്ടുപോവാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ടുതന്നെ ബന്ധം വേർപ്പെടുത്തുവാൻ താല്പര്യപ്പെടുന്നു എന്നാണ് ആ കത്തിൽ ഉണ്ടായിരുന്നത്.. ഭർത്താവിൻറെ മുഖഭാവം കണ്ടറിഞ്ഞ ഭാര്യ പത്മിനിയമ്മ അടുത്തേക്ക് വന്നു..

   

എന്താണ് ചേട്ടാ എന്താണ് പ്രശ്നം.. ലെറ്റർ ധൃതിയിൽ വായിച്ചു കൊണ്ട് ഭാര്യയെ ആ ലെറ്റർ കാണിക്കാതെ ഇരിക്കാൻ ശ്രദ്ധിച്ചു എങ്കിലും എന്തോ പന്തികേട് തോന്നി അത് പിടിച്ചു വാങ്ങി വായിച്ച് പത്മിനിയമ്മ തകർന്നുപോയി.. ഒന്നും ശബ്ദിക്കാൻ കഴിയാത്ത വിധം സിറ്റൗട്ടിൽ ഉണ്ടായിരുന്ന കസേരയിൽ തളർന്ന് ഇരുന്നു പോയി.. കുറച്ചു ദിവസമായിട്ട് വിളിച്ചാലും മാളു ഫോൺ എടുക്കാറില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Leave a Comment