കൊച്ചുകുട്ടികളുടെ തമാശകളും കുഞ്ഞുകുഞ്ഞു കുസൃതികളും കാണാൻ എല്ലാവർക്കും ഇഷ്ടമാണ്.. കുഞ്ഞുമക്കളെ ഇഷ്ടമല്ലാത്തവരായി ആരാണുള്ളത്.. എത്രതന്നെ ടെൻഷനും സങ്കടങ്ങളും ഒക്കെ ഉണ്ടെങ്കിലും ഇത്തരം കുട്ടികളുടെ വീഡിയോസ് കണ്ടാൽ അതെല്ലാം തന്നെ പെട്ടെന്ന് ഇല്ലാതാവും.. ഇവിടെ ഈ വീഡിയോയിലൂടെ വൈറലാകുന്നത് ഒരു കുഞ്ഞു കുട്ടി പ്രാർത്ഥിക്കുന്ന വീഡിയോ ആണ്.. സന്ധ്യാസമയത്ത് വിളക്ക് വച്ച് പ്രാർത്ഥിക്കുകയാണ് ഈ പൊന്നുമോൾ.. അമ്മയാണ് മന്ത്രം പറഞ്ഞുകൊടുക്കുന്നത്.. അമ്മേ നാരായണ.
ദേവി നാരായണ ലക്ഷ്മി നാരായണ എന്ന് അമ്മ പറഞ്ഞു കൊടുക്കുമ്പോൾ ആ കുട്ടി നിഷ്കളങ്കുമായിട്ടാണ് ആ ഒരു ചോദ്യം ചോദിക്കുന്നത്.. അച്ഛനില്ലേ അമ്മേ എന്നാണ് ചോദിക്കുന്നത്.. അത് കേട്ട് അമ്മ പൊട്ടിച്ചിരിക്കുന്നത് നമുക്ക് വീഡിയോയിലൂടെ കാണാൻ സാധിക്കും.. അച്ഛനും അമ്മയും മാത്രമല്ല ഈ വീഡിയോ കാണുന്ന ഓരോരുത്തരും പൊട്ടിച്ചിരിക്കും എന്നുള്ള കാര്യം ഉറപ്പാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…