ജന്തുലോകത്തിലെ പല ചെറിയ ജീവികളെയും നമ്മൾ നിസ്സാരമായി കണക്കാക്കാറുണ്ട്.. എന്നാൽ ഇവ നമ്മുടെ മരണത്തിന് തന്നെ കാരണമായി മാറാറുണ്ട്.. അത്തരത്തിൽ ലോകത്തിലെ ഏറ്റവും അപകടകാരികളായ എന്നാൽ ഭീകരമായ വേഷം കുത്തിവയ്ക്കാൻ സാധിക്കുന്ന പത്ത് ജീവികളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ പറയുന്നത്.. ആദ്യമായിട്ട് പറയുന്നത് ഇന്ത്യൻ റെഡ് സ്കോർപ്പിയൻ അല്ലെങ്കിൽ കിഴക്കൻ ഇന്ത്യൻ തേളുകൾ എന്നറിയപ്പെടുന്ന ലോകത്തിലെ തന്നെ ഏറ്റവും മാരകമായ വിഷമുള്ള തേളുകളുടെ ഒരു ഇനമാണ്.. ഇവ വളരെ ചെറുതാണ്…
ഏകദേശം രണ്ടു മുതൽ മൂന്ന് ഇഞ്ച് വരെയാണ് ഇവയുടെ നീളം എന്ന് പറയുന്നത്.. എന്നിരുന്നാലും ഒരു പഞ്ചിൽ അതി മാരകമായ വിഷമാണ് ഈ ചെറിയ ജീവി എതിരാളിയുടെ ശരീരത്തിൽ എത്തിക്കുന്നത്.. യഥാർത്ഥത്തിൽ ഇതിൻറെ നിറം ചുവപ്പ് അല്ല കടും ചുവപ്പ് കലർന്ന ഓറഞ്ച് പോലെ മങ്ങിയ തവിട്ട് വർണ്ണത്തിൽ വരെ ഈ ഒരു ജീവിയെ നമുക്ക് കാണാൻ സാധിക്കും. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…