ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് 9 മാസം ഗർഭിണിയായ യുവതിയുടെ ഡാൻസ് ആണ്..

9 മാസം ഗർഭിണിയായ യുവതിയുടെ ഡാൻസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുന്നത്.. ഫ്ലോറിഡ സ്വദേശിയായ യുവതിയാണ് ഇത്തരത്തിൽ ഒരു ഡാൻസ് ചെയ്യുന്നത്.. ഇത് എല്ലാവരെയും അതിശയിപ്പിച്ചു.. ഇവർ പ്രശസ്തിയായ ഡാൻസർ തന്നെയാണ് അതുകൊണ്ട് തന്നെ പ്രഗ്നൻറ് ആയ ആദ്യമാസം മുതൽ തന്നെ ഇവർ ഡാൻസ് ചെയ്യാറുണ്ടായിരുന്നു.. അതിന്റെയെല്ലാം വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇവർ തന്നെ പങ്കുവയ്ക്കുമായിരുന്നു.. 35 വയസ്സുള്ള ആലിസ് എന്നുള്ള യുവതി 2015 മുതലാണ് ഈയൊരു ഡാൻസിൽ ശ്രദ്ധ ആകർഷിക്കുന്നത്…

   

ഇത്തരത്തിൽ ഡാൻസ് ചെയ്യുന്നത് കുഞ്ഞിൻറെ ആരോഗ്യത്തിന് ഒന്നും ബാധിക്കില്ല എന്നാണ് ഡോക്ടർമാർ പറയുന്നത്.. മാത്രമല്ല നൃത്തം ചെയ്യുന്നത് കുഞ്ഞിന് നല്ല ആരോഗ്യമുണ്ടാക്കാൻ സഹായിക്കുമെന്നും ആലിസ് പറയുന്നു.. മറ്റ് യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ പ്രസവം നല്ല രീതിയിൽ നടക്കും എന്നാണ് ഇവരുടെ പ്രതീക്ഷ അതുകൊണ്ട് തന്നെ ഇവരുടെ ആദ്യ കുഞ്ഞിനായിട്ട് ഇവർ വളരെയധികം ആഗ്രഹത്തോടെ കൂടി കാത്തിരിക്കുകയാണ്.. ഏപ്രിൽ ഏഴാം തീയതിയാണ് ഇവരുടെ പ്രസവ തിയതി ആയിട്ട് പറഞ്ഞിട്ടുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment