സ്നേഹിച്ചു ലാളിച്ച് വളർത്തിയ വളർത്തുമൃഗങ്ങൾ യജമാനനോട് ചെയ്തതുകണ്ടോ..

നിങ്ങൾ വീട്ടിൽ ഓമനിച്ചു വളർത്തുന്ന മൃഗങ്ങൾ നിങ്ങളെത്തന്നെ കൊല്ലാൻ ശ്രമിച്ചാൽ എന്താണ് ചെയ്യുക.. അല്ലെങ്കിൽ നിങ്ങൾക്ക് അങ്ങനെ ഒരു കാര്യം നടന്നാൽ നടക്കും എന്ന് സങ്കൽപ്പിക്കാൻ കഴിയുമോ.. എന്നാൽ അത്തരത്തിൽ തന്റെ ഉടമസ്ഥനെ തന്നെ ആക്രമിച്ച് കൊല്ലുകയും മാത്രമല്ല അവരെ കൊന്ന ഭക്ഷണമാക്കുകയും ചെയ്ത ചില വളർത്തുന്നത് ഞെട്ടിക്കുന്ന സംഭവങ്ങളാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. അമേരിക്കയിലെ ഒരു സ്ത്രീ അവരുടെ ഭർത്താവ് മരണപ്പെട്ട ശേഷം ഒരു പൂച്ചയെ എടുത്തു വളർത്തുകയാണ്…

   

അവർ വളരെയധികം സ്നേഹത്തോടുകൂടിയാണ് അതിനെ വളർത്തിവന്നത്.. വേണമെങ്കിൽ ആ ഒരു പൂച്ചയ്ക്ക് വേണ്ടിയാണ് പിന്നീട് അവർ ജീവിച്ചത് എന്ന് തന്നെ പറയാം കാരണം അവർക്ക് കൂട്ടായിട്ട് ആരും തന്നെ ഉണ്ടായിരുന്നില്ല ആ പൂച്ചക്കുട്ടി അല്ലാതെ.. എന്നാൽ കുറെ ദിവസങ്ങൾക്ക് ശേഷം ഇവരെ പുറത്തൊന്നും കാണാത്തതിനെ തുടർന്ന് അയൽവാസികൾ പോലീസിനോട് കാര്യം പറയുകയാണ്.. പോലീസ് വീട്ടിൽ വന്നു പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment