നമുക്കെല്ലാവർക്കും അറിയാം ചോക്ലേറ്റ് ഇഷ്ടമല്ലാത്തവരായി ഈ ലോകത്ത് ആരും തന്നെ ഉണ്ടാവില്ല എന്ന്.. അതുപോലെതന്നെ ചോക്ലേറ്റ് കഴിക്കാത്തവരായിട്ടും ഈ ലോകത്ത് ആരും തന്നെ ഉണ്ടാവില്ല.. എന്നാൽ ചോക്ലേറ്റ് എങ്ങനെയാണ് നിർമ്മിക്കുന്നത് എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ അല്ലെങ്കിൽ നിങ്ങൾക്ക് അതിനെക്കുറിച്ച് അറിയാമോ.. ഈ പറയുന്ന നമ്മുടെ എല്ലാവരുടെയും ഇഷ്ടപ്പെട്ട ചോക്ലേറ്റ് നിർമ്മിക്കുന്നത് കൊക്കോ എന്നുള്ള പഴത്തിൽ നിന്നാണ്.. എന്നാൽ ഈ ഒരു പഴം എങ്ങനെയാണ് നമ്മൾ കാണുന്ന അല്ലെങ്കിൽ നമ്മൾ കഴിക്കുന്ന രൂപത്തിലുള്ള .
ചോക്ലേറ്റായി മാറുന്നത് എന്ന് നിങ്ങൾക്ക് അറിയാമോ.. അതുകൊണ്ടുതന്നെ ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ മനസ്സിലാക്കാൻ പോകുന്നത് അത്തരത്തിലുള്ള കാര്യങ്ങളെ കുറിച്ചാണ്.. ചോക്ലേറ്റ് നിർമ്മിക്കുന്നത് കുരുവിൽ നിന്നാണ്.. ഈ കായകളെ കാക്കാവു എന്നുള്ള പേരിൽ കൂടി വിളിക്കാറുണ്ട്.. ഈ കായയിൽ നിന്നും വേർതിരിച്ചെടുക്കുന്ന അതിൻറെ കുരുക്കളെയാണ് നമ്മൾ ശരിക്കും കൊക്കോ എന്ന് പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…