എലികളെ കൊല്ലാനുള്ള ഒരു അടിപൊളി എഫക്ടീവ് ടിപ്സ് പരിചയപ്പെടാം..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ഒരു അടിപൊളി ടിപ്സിനെ കുറിച്ചാണ്.. ഈയൊരു ടിപ്സ് ചെയ്യാനായിട്ട് നമുക്ക് ആദ്യം തന്നെ വേണ്ടത് കുറച്ചു ഗോതമ്പുപൊടിയാണ്.. അതുപോലെതന്നെ കുറച്ചു പുകയില കൂടി എടുക്കുന്നുണ്ട്.. നമുക്കറിയാം ഒട്ടുമിക്ക വീടുകളിലും വളരെയധികം ശല്യം അല്ലെങ്കിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു പ്രധാന വില്ലനാണ് എലികൾ എന്ന് പറയുന്നത്.. പലരും ഇത്തരം ശല്യങ്ങൾ കാരണം വീട്ടിൽ പലതരം ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്… മാത്രമല്ല ഇതിന്റെ ശല്യം മാറ്റാൻ .

   

വേണ്ടിട്ട് പലരും പലതരം വിഷങ്ങളും അതുപോലെ തന്നെ കെണികളും ഒക്കെ ഉപയോഗിക്കാറുണ്ട് എന്നാൽ പൂർണ്ണമായ ഒരു റിസൾട്ട് ലഭിക്കാറില്ല.. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന ഒരു അടിപൊളി ടിപ്സ് നമുക്ക് ഈ വീഡിയോയിലൂടെ തന്നെ പരിചയപ്പെടാം.. ആദ്യം തന്നെ ഒരു ബൗൾ എടുത്തിട്ട് അതിലേക്ക് രണ്ട് ടീസ്പൂൺ ഗോതമ്പുപൊടി എടുക്കാം.. അതിനുശേഷം ഇതിൽ അല്പം വെള്ളം ചേർത്ത് നല്ലപോലെ ഒന്ന് കുഴച്ചെടുക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment