ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കുഴിനഖം എന്ന് പറയുന്നത്.. കാലുകൾ പൊതുവേ വളരെയധികം ഭംഗിയോടെ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് സ്ത്രീകൾ എന്ന് പറയുന്നത് എന്നാൽ ഇത്തരത്തിലുള്ള പലതരം പ്രശ്നങ്ങൾ കാരണം കാലുകൾ കോൺഫിഡൻസ് ഓടുകൂടി പുറത്തു കാണിക്കാൻ പോലും സ്ത്രീകൾ മടിക്കുന്നു.. അപ്പോൾ നഖത്തിനെ ബാധിക്കുന്ന പ്രശ്നങ്ങളെല്ലാം ഇല്ലാതാക്കാനും കാലുകൾ കൂടുതൽ സുന്ദരമാക്കി എടുക്കാനും സഹായിക്കുന്ന അടിപൊളി ടിപ്സുകളാണ് ഇന്ന് നിങ്ങളുമായിട്ട് ഈ വീഡിയോയിലൂടെ പങ്കുവെക്കാൻ പോകുന്നത്.. .
ഒരു ടിപ്സ് മാത്രമല്ല ഇതിനായിട്ട് പറയുന്നത് ഒരുപാട് ടിപ്സുകൾ നിങ്ങൾക്കായി പങ്കുവെക്കുന്നുണ്ട്.. ആദ്യം തന്നെ നമുക്ക് ഈ ടിപ്സ് ചെയ്യാനായി ആവശ്യമായി വേണ്ടത് ഒരു പ്ലാസ്റ്റിക് പാത്രമാണ്.. അതിലേക്ക് നമുക്ക് വേണ്ടത് കുറച്ച് കല്ലുപ്പാണ്.. ഇനി ഇതിലേക്ക് അല്പം ചൂടുവെള്ളം ഒഴിക്കണം.. പച്ചവെള്ളം ഉപയോഗിക്കരുത് കാരണം ചൂടുവെള്ളം ആണെങ്കിൽ പെട്ടെന്ന് ക്ലീനായി കിട്ടും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…