പക്ഷികളിലെ രാജാവായ പരുന്തുകൾ കടലിനെ ഭയപ്പെടുന്നത് ഇതുകൊണ്ടാണ്..

നമുക്കറിയാം ഓരോ വിഭാഗത്തിലും ഓരോ രാജാക്കന്മാരും ഉണ്ട് അല്ലെങ്കിൽ ഓരോ തലവന്മാർ ഉണ്ട് എന്നുള്ളത് അതുപോലെതന്നെ കാടിനെ എടുക്കുകയാണെങ്കിൽ അവിടുത്തെ രാജാവ് എന്ന് പറയുന്നത് സിംഹം തന്നെയാണ്.. എന്നാൽ ഇന്ന് കാടിനെ കുറിച്ചുള്ള പറയാൻ പോകുന്നത്.. പക്ഷികളിലെ രാജാവിനെ കുറിച്ചാണ്.. പക്ഷികളിലെ രാജാവ് എന്നറിയപ്പെടുന്നത് പരുന്തുകളാണ്.. പുരാതന കാലം മുതൽക്കേ തന്നെ മറ്റുള്ള രാജ്യങ്ങളിലേക്ക് ഒരുപാട് സന്ദേശങ്ങൾ അയക്കാനും അതുപോലെതന്നെ യുദ്ധങ്ങളെല്ലാം നടക്കുമ്പോൾ പലതരം തന്ത്രങ്ങൾ.

   

ചെയ്യാനുമൊക്കെ ഈ പരുന്തുകളെ ഉപയോഗിച്ചിരുന്നു.. എന്നാൽ ഇത്രയും പ്രധാനപ്പെട്ട പരുന്തുകൾക്ക് കടലിന്റെ മുകളിലൂടെ പറക്കാൻ ഭയമാണ് എന്ന് പറഞ്ഞാൽ നിങ്ങളിൽ എത്രപേർ വിശ്വസിക്കും.. എന്തുകൊണ്ടാണ് പരുന്തുകൾ കടലിൻറെ മുകളിലൂടെ പറക്കാൻ എത്രത്തോളം ഭയപ്പെടുന്നത് എന്ന് നിങ്ങൾക്ക് അറിയാമോ.. കടലിൻറെ ഉള്ളിൽ മറഞ്ഞിരിക്കുന്ന അപകടങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾക്കറിയാമോ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment