യുവതലമുറക്കാരിൽ അകാലനര സൗന്ദര്യത്തെ ബാധിക്കുന്നു..

ഇന്ന് മാതാപിതാക്കളുടെ ഇടയിൽ അവർ വളരെ ആകുലതയോടെ കൂടി ചിന്തിക്കുന്ന ഒരു കാര്യം അവരുടെ മക്കൾക്കും ഉണ്ടാകുന്ന പ്രീ മെച്വർ ഗ്രേയിങ്ങിനെ കുറിച്ചാണ് അല്ലെങ്കിൽ അകാലനര.. ഇപ്പോൾ ഈ അകാലനര എന്നു പറയുന്നത് വളരെ വലിയ ഒരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്.. ഒരു 40 വയസ്സിനു മുൻപേ തന്നെ നര വന്ന് തുടങ്ങുമ്പോഴാണ് നമുക്ക് പലപ്പോഴും നമ്മുടെ സൗന്ദര്യത്തെ ഇത് വല്ലാതെ ബാധിക്കുന്നുണ്ട് എന്ന് ഉള്ള ചിന്തകൾ പലപ്പോഴും നമുക്ക് വരുന്നത്.. ഈ നര എന്നുള്ളത് വളരെ നാച്ചുറൽ ആയിട്ടുള്ള ഒരു പ്രോസസ് ആണ്.

   

എന്ന് ചോദിച്ചാൽ ഉത്തരം രണ്ടാണ് ചിലപ്പോൾ എസ് അതുപോലെ തന്നെ നോ എന്നും നമുക്ക് പറയേണ്ടിവരും.. എസ് എന്ന് പറയാൻ പറ്റുന്നത് വളർച്ച സാധാരണഗതിയിൽ പ്രായപൂർത്തിയായി കഴിഞ്ഞു ആദിക്കും കഴിഞ്ഞ് നമ്മുടെ ശരീരത്തിന്റെ അകത്തുള്ള ഈ പിഗ്മെന്റുകളെല്ലാം പുറത്തുവരികയും അല്ലെങ്കിൽ നമ്മുടെ ശരീരത്തിന്റെ നിറങ്ങൾ കൊടുക്കാൻ കഴിവുള്ള മെലാനിൻ എന്ന് പറയുന്നത് കുറയുന്നതിന് ഭാഗമായി ഇത്തരത്തിൽ സംഭവിക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Comment