മാർച്ച് മാസം ആരംഭിച്ചിരിക്കുകയാണ്.. മാർച്ച് 13 വരെ ആദിത്യൻ കുംഭം രാശിയിൽ തുടർന്ന് മീനം രാശിയിലേക്ക് സഞ്ചരിക്കുന്നതാണ്.. ചതയം അതുപോലെതന്നെ പൂരുരുട്ടാതി ഉത്രട്ടാതി ഞാറ്റുവേലകൾ മാർച്ച് മാസങ്ങളിൽ ഉണ്ട്.. അതുപോലെതന്നെ മാർച്ച് മാസം പത്താം തീയതിയാണ് അമാവാസി വരുന്നത്.. അതുപോലെതന്നെ വെളുത്ത വാവിന്റെ കാര്യം എടുത്താൽ അത് മാർച്ച് 25 ആം തീയതിയാണ് വരുന്നത്.. മാർച്ച് മാസം ഏഴാം തീയതി ബുധൻ മീനത്തിലും അതുപോലെതന്നെ 25 ആവുമ്പോൾ മേടത്തിലേക്കും സംക്രമിക്കുന്നു..
വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിൽ തുടരുന്നതായിരിക്കും.. അതുപോലെതന്നെ സൂര്യൻ മാർച്ച് 14ന് മീനം രാശിയിലേക്ക് കടക്കും.. രാഹു രേവതി നക്ഷത്രത്തിന്റെ മൂന്നാം പാദത്തിലാണ്.. അതുപോലെതന്നെ കേതു എടുക്കുകയാണെങ്കിൽ കന്നി രാശിയിൽ ചിത്തിര നക്ഷത്രത്തിലും സഞ്ചരിക്കുന്നതാണ്.. അതുപോലെതന്നെ മാർച്ച് ആറാം തീയതി മുതൽ കേതു അത്തം നാളിലാണ് സഞ്ചരിക്കുന്നത്.. ഈ ഗ്രഹനിലയുടെ എല്ലാം പശ്ചാത്തലത്തിൽ നോക്കുകയാണെങ്കിൽ ചില നക്ഷത്രക്കാർക്ക് മാർച്ച് മാസത്തിൽ വളരെ അധികം നേട്ടങ്ങൾ ജീവിതത്തിൽ വന്നുചേരുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….