നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഞാൻ ഒറ്റയ്ക്ക് കിടന്നോളാം അമ്മയെ അമ്മയുടെ മുറിയിൽ പോയി കിടന്നു എനിക്ക് തനിച്ചു കിടക്കാൻ പേടിയൊന്നുമില്ല രാത്രി അടുക്കളയിലെ തിരക്കൊക്കെ കഴിഞ്ഞ് കിടക്കാൻ തന്നെ റൂമിൽ എത്തിയ ഗീതു തനിക്ക് കൂട്ടുകെടക്കാൻ വന്ന അമ്മയെ കണ്ട് ആദ്യം ഞാൻ ഇവിടെ കിടന്നോളാം ഗീതു എന്നുമാത്രമല്ല എന്നീ.
അഭി വരുന്നത് വരെ ഞാൻ ഇവിടെ തന്നെയാണ് രാത്രി കിടക്കുന്നത് ഗീതുവിന്റെ കട്ടിലിലേക്ക് കയറി കിടന്നുകൊണ്ട് അവളോട് അത് പറയുമ്പോൾ മാലതിയുടെ കണ്ണുകൾ ആ റൂമിന് എതിർവശത്തുള്ള റൂമിലേക്ക് ഒന്ന് പാളിച്ചുന്നു.