നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അച്ഛനെയും അമ്മയെയും കൂട്ടി പ്രവീൺ ഏട്ടൻ വീട്ടിൽ വരുമ്പോഴും ഒരു ഉറപ്പും ഉണ്ടായിരുന്നില്ല ഈ കല്യാണം നടക്കുമെന്ന് അല്ലെങ്കിൽ തന്നെ എന്ത് കണ്ടിട്ടാണ് സാധാരണ ഒരു മിഡിൽ ക്ലാസ് ഫാമിലിയിലുള്ള എന്നെപ്പോലെ ഒരു പെണ്ണിനെ സ്വപ്നം കാണാൻ കഴിയുന്ന ബന്ധമായിരുന്നില്ല ഇത് അതുകൊണ്ടുതന്നെയാണ് ഇഷ്ടം.
പറഞ്ഞ് പുറകെ നടന്നിട്ടും അവഗണിച്ചു ഒഴിഞ്ഞു മാറി നടന്നത് ഇതിപ്പോൾ ഇങ്ങനെയൊരു നീക്കം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ചായയുമായി എല്ലാവരുടെയും മുന്നിലേക്ക് ചെല്ലുമ്പോൾ കൈ വിറച്ചിരുന്നു ആരുടെയും മുഖത്ത് നോക്കാതെ ചായ കൊടുത്ത ശേഷം ഞാൻ പിന്നിലേക്ക് മാറിനിന്നു.