എന്ത് പറ്റി നീറുന്നുണ്ടോ നിനക്ക്? ഇതൊക്കെ ഒന്ന് കുളിച്ചാൽ പോകുന്ന അഴുക്കല്ലേ

നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അലക്ഷ്യമായി ഊരികളഞ്ഞ വസ്ത്രങ്ങൾക്കിടയിൽ നഗ്നയായി കിടന്നവൾ പതിയെ കണ്ണ് തുറന്ന് ചുറ്റും നോക്കി കണ്ണുകൾക്ക് വല്ലാത്ത ഭാരവും തലയ്ക്ക് സഹിക്കാൻ കഴിയാത്ത വേദനയും അറിഞ്ഞവൾ തലയിൽ അമർത്തിപ്പിടിച്ചു തനിക്ക് മറ്റാരും ഇല്ലെന്ന് കണ്ടവൾ അല്പം അകലെ പൊട്ടി തകർന്നുകിടക്കുന്ന തന്റെ ഫോണും .

   

വസ്ത്രങ്ങളും കണ്ടു കൈ നീട്ടിയും അത് എത്തിക്കാൻ ശ്രമിച്ചെങ്കിലും മണിക്കൂറുകളോളം തണുപ്പിൽ കിടന്നതുകൊണ്ട് ശരീരമാകെ മരവിച്ചയും ഒന്ന് അനങ്ങാൻ പോലും ആ സമയം അവളെ കൊണ്ട് കഴിയുന്നുണ്ടായിരുന്നില്ല.

https://youtu.be/K_65NmHIETk

Leave a Comment