പിന്നെ നടന്നത് ചരിത്ര സംഭവം!!😱

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മഴയോ മരമോ ഇല്ലാത്ത ഒരു മരുഭൂമിയിൽ ചൈനീസ് ഗവൺമെന്റ് കൊണ്ടിട്ടത് ലക്ഷക്കണക്കിന് മീനുകളെയാണ് കേൾക്കുമ്പോൾ വളരെ വിചിത്രമായ ഒരു മണ്ടത്തരമായി തോന്നുമെങ്കിലും സംഭവം സത്യമാണ് എന്നും പ്രമുഖ ലോകരാജ്യങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത രീതിയിലാണ് ചൈനയുടെ പ്രോജക്ടുകളും ഡെവലപ്മെന്റ് എന്നതാണ് സത്യം.

   

Leave a Comment