നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നീ എങ്ങനെ നടന്നാൽ മതിയോ ഉത്തരവാദിത്വം വേണ്ട ഉണ്ണിയും നിനക്ക് താഴെ രണ്ട് പെൺപിള്ളേരാണ് അവരുടെ കാര്യം നോക്കാൻ ആരെങ്കിലുമുണ്ടോ അച്ഛൻ ഉണ്ടായിരുന്നപ്പോൾ ഒരു കുറവും നിങ്ങളെ അറിയിച്ചിട്ടില്ല പക്ഷേ ഇപ്പോൾ അങ്ങനെ ആണോ ഇവിടെത്തെ ദാരിദ്ര്യവും ബുദ്ധിമുട്ടും കാരണം ആ കുഞ്ഞുങ്ങൾ കാണുമ്പോൾ വല്ലാത്ത വിഷമമാണ് ഇങ്ങനെ കഴിഞ്ഞ കുഞ്ഞുങ്ങളെ ഇപ്പോൾ അവിടെ അവസ്ഥ പോകുന്നു മറ്റ് വീട്ടിൽ ട്യൂഷൻ എടുക്കുന്നു.
https://youtu.be/xPrsEG6ee1I