നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എടാ നാളെ വീട്ടിൽ ആരും ഉണ്ടാവില്ല നീ ഇങ്ങോട്ട് വരുമോ ഫോണിൽ കൂടി കൊഞ്ചലോടെയുള്ള ലക്ഷ്മിയുടെ സ്വരം കേട്ടതും വി0
നീത് നിന്നും നീയിപ്പോൾ എന്താ പറഞ്ഞേ കേട്ടത് വിശ്വസിക്കാൻ കഴിയാനാവാതെ വിനീത് ചോദിച്ചു നാളെയും ഇങ്ങോട്ട് വരുമോ എന്ന് ഇവിടെ നാളെ ആരും ഉണ്ടാകില്ല എല്ലാവരും ദൂരെയൊരു കല്യാണത്തിന് പോകുവാ എനിക്ക് ഫൈനൽ എക്സാം തുടങ്ങാറായതുകൊണ്ട് പഠിക്കാനുണ്ടെന്ന് പറഞ്ഞ് പോകുന്നില്ല നീ വരുമോ.
https://youtu.be/UECopvSZQG0