നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 35 വർഷങ്ങൾക്കുമുമ്പ് കാണാതായ വിമാനം ലാൻഡ് ചെയ്തു വിമാനത്തിനുള്ളിലേ കാഴ്ച കണ്ടു പേടിച്ച് നിലവിളിച്ച് യാത്രക്കാർ കേൾക്കുമ്പോൾ കെട്ടുകഥയായി തോന്നുമെങ്കിലും സംഭവം സത്യമാണ് വർഷങ്ങൾക്കു മുമ്പ് നടന്ന ദുരൂഹത നിറഞ്ഞ വിമാനം ലാൻഡിങ് സംഭവം വീണ്ടും സോഷ്യൽ മീഡിയകളിൽ ചർച്ചയാവുകയാണ്.