ഗവൺമെന്റ് മാത്രം വിചാരിച്ചാൽ ഒരു രാജ്യത്തിന് വികസനത്തിലേക്ക് കടക്കുന്നതിനെ പരിമിതിയുണ്ട് അതിനെ സ്വകാര്യ സംരംഭങ്ങളും കമ്പനികളും ഒക്കെ ആവശ്യമാണ് പണം മുടക്കാൻ സ്വകാര്യ സ്ഥാപനങ്ങൾ തയ്യാറാകുമ്പോഴാണ് ഒരു രാജ്യം .
കൂടുതൽ വേഗത്തിൽ വികസിക്കുക ഇപ്പോൾ ഇന്ത്യയിൽ ഗവൺമെന്റ് ഒരുപാട് പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ട് അതോടൊപ്പം തന്നെ സ്വകാര്യസ്ഥാപനങ്ങളും ഏതെങ്കിലും ട്രസ്റ്റുകൾ ഒക്കെ തന്നെയും വികസനത്തിന്റെ ഭാഗമായി തീരുകയാണെങ്കിൽ ഇന്ത്യയിലെ വികസനം അതിവേഗത്തിൽ മുന്നോട്ടുപോകും എന്നത് കാര്യമാണ്.